Monday, December 5, 2016
Tags Posts tagged with "whats app"

Tag: whats app

ഒരു മാസത്തിനുള്ളില്‍ പലര്‍ക്കും വാട്‌സ്ആപ്പ് ഉപേക്ഷിക്കേണ്ടിവരും

ന്യൂയോര്‍ക്ക്: 2017ഓടെ പലര്‍ക്കും വാട്‌സ് ആപ്പിനോട് വിട ചൊല്ലേണ്ടിവരും. ലക്ഷക്കണക്കിന് സ്മാര്‍ട്ട് ഫോണുകള്‍ക്കുള്ള സപ്പോര്‍ട്ട് വാട്‌സ് ആപ്പ് അവസാനിപ്പിക്കുകയാണ്. സ്മാര്‍ട്ട് ഫോണില്‍ പഴയ സോഫ്റ്റ്‌വെയര്‍ വെര്‍ഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇനി വാട്‌സ് ആപ്പ് ഒരു...

വാട്‌സ്ആപ് നിരോധിക്കാനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: വാട്‌സ്ആപ് നിരോധിക്കാനാകില്ലെന്ന് സുപ്രീംകോടതി. വിവരാവകാശ പ്രവര്‍ത്തകനായ സുധീര്‍ യാദവാണ് വാട്‌സ്ആപ് നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് പരാതിക്കാരന് സര്‍ക്കാരിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. മെസേജ് ആപ്ലിക്കേഷനുകളായ വാട്ട്‌സ്ആപ്, വൈബര്‍, ടെലഗ്രാം തുടങ്ങിയവ...

വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇനി 256 പേര്‍ക്ക് അംഗങ്ങളാകാം

വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്  അംഗത്വപരിധി വര്‍ദ്ധിപ്പിച്ചു. വാട്ട്‌സ് ഗ്രൂപ്പില്‍ ഇനി 256 പേര്‍ക്ക് മെമ്പര്‍മാരാകാം. നിലവില്‍ 100 പേര്‍ക്ക് ആണ് ഗ്രൂപ്പില്‍ അംഗമാകാന്‍ സാധിച്ചിരുന്നത് വാട്ട്‌സ്ആപ്പിന്റെ...

വാട്ട്‌സ് ആപ്പ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ഈ സന്ദേശങ്ങള്‍ തുറക്കരുത്

വാട്‌സ് ആപ്പ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. വാട്‌സ് ആപ്പിന്റെ പേരില്‍ വരുന്ന ചില ഇ മെയില്‍ സന്ദേശങ്ങള്‍ തുറക്കരുതെന്ന് മുന്നറിയപ്പ്. കൊമോഡോ സെക്യൂരിറ്റി റിസേര്‍ച്ചേഴ്‌സാണ് പുതിയ മാല്‍വെയറിനെപ്പറ്റിയുള്ള വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. വാട്‌സ് ആപ്പ് ഔദ്യോഗികമെന്ന പേരിലാണ്...

വാട്‌സ് ആപ്പില്‍ ഇനി വീഡിയോ കാളും

ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ഇന്‍സ്റ്റന്റ് മെസ്സേജിംഗ് ആപ്പാണ് വാട്‌സ് ആപ്പ്. ഒരു മാസം 900 മില്യന്‍ ആളുകളാണ് വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതെന്ന് കണക്കുകള്‍ പറയുന്നു. എന്നാല്‍ മെസ്സേജിംഗ് രംഗത്തെ എതിരാളികളായ സ്‌കൈപ്പ്,...

വാട്‌സ് ആപ്പ് മെസേജുകള്‍ ഡിലീറ്റ് ചെയ്യാം; വിവാദ നിര്‍ദേശം പിന്‍വലിച്ചു

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയിലെ സന്ദേശങ്ങള്‍ 90 ദിവസം വരെ ഡിലീറ്റ് ചെയ്യാതെ സൂക്ഷിക്കണമെന്ന നിര്‍ദേശം പിന്‍വലിച്ചു. ദേശീയ എന്‍ക്രിപ്ഷന്‍ പോളിസിയിലെ നിര്‍ദേശം വിവാദമായതിനെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. കേന്ദ്ര ഇലക്‌ട്രോണിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി...

വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്താല്‍ ഇനി പണി കിട്ടും

ന്യൂഡല്‍ഹി: വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ 90 ദിവസം വരെ ഡിലീറ്റ് ചെയ്യാതെ സൂക്ഷിക്കണമെന്ന് നിബന്ധന വെക്കുന്ന പുതിയ നിയമം വരുന്നു. പോലീസോ സര്‍ക്കാറോ സന്ദേശം കാണിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ ഉപഭോക്താക്കള്‍ ബാധ്യസ്ഥരുമാണ്. കേന്ദ്ര...

ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് അധിക തുക ഈടാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം

ന്യൂഡല്‍ഹി: വാട്‌സ് ആപ്പ്, യൂട്യൂബ്, വൈബര്‍ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നവരില്‍ നിന്നും അധിക തുക ഈടാക്കാനുള്ള ടെലികോം കമ്പനികളുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. കോടിക്കണക്കിനാളുകള്‍ ഈ ആപ്പുകള്‍ ഉപയോഗിക്കുന്നത് തങ്ങളുടെ ശൃംഖലയില്‍ തടസങ്ങള്‍...