Tuesday, December 6, 2016
Tags Posts tagged with "western gatt"

Tag: western gatt

പശ്ചിമഘട്ട സംരക്ഷണം: തീരുമാനം കേന്ദ്രത്തിന് വിട്ടു

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച അന്തിമ തീരുമാനം ദേശീയ ഹരിത ട്രിബ്യുണല്‍ കേന്ദ്ര സര്‍ക്കാറിന് വിട്ടു. കേന്ദ്ര പരിസ്ഥിതി മന്ത്രിലയാത്തിന് അന്തിമ തീാരുമാനം എടുക്കാം. എന്നാല്‍ പശ്ചിമഘട്ട സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട ഹരിത...

ബിഷപ്പുമാര്‍ക്കെതിരെ ആഞ്ഞടിച്ച് പി ടി തോമസ്

തിരുവനന്തപുരം:: ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വിഷയത്തില്‍ ഇടുക്കി, താമരശ്ശേരി ബിഷപ്പുമാര്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് പി ടി തോമസിന്റെ രൂക്ഷ വിമര്‍ശനം. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പശ്ചിമഘട്ട മേഖലയിലെ ആര്‍ക്കും എതിര്‍പ്പില്ല. ഇടുക്കി, താമരശ്ശേരി ബിഷപ്പുമാര്‍ക്ക്...

ഗാഡ്ഗില്‍ റിപ്പോര്‍ട്ട്: കേന്ദ്രത്തിന് ഹരിത ട്രെബ്യൂണലിന്റെ വിമര്‍ശനം

ന്യൂഡല്‍ഹി: ഗാ്ഡ്ഗില്‍ റിപ്പോര്‍ട്ട് സംബന്ധിച്ച നിലപാട് അറിയിക്കാത്തതിന് കേന്ദ്രസര്‍ക്കാരിനു ഹരിത ട്രൈബ്യൂണലിന്റെ രൂക്ഷ വിമര്‍ശനം. സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുന്നതാണെന്നും കോടതി കണ്ടെത്തി. തെറ്റായ വിവരങ്ങള്‍ നല്‍കിയ പരിസ്ഥിതി സെക്രട്ടറിക്കെതിരെ...

ഗാഡ്ഗില്‍ ഉടന്‍ നടപ്പാക്കില്ല;കെ എം മാണിക്ക് പരിസ്ഥിതി മന്ത്രിയുടെ ഉറപ്പ്

ന്യൂഡല്‍ഹി:പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പിലാക്കില്ല. സര്‍ക്കാരിന്റേയും ജനപ്രതിനിധികളുടേയും കര്‍ഷകരുടേയും അഭിപ്രായം ചോദിക്കും.ഇതിന് ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന്റെ ഉറപ്പ് ലഭിച്ചതായി കെ എം മാണി അറിയിച്ചു.കൃഷിയിടങ്ങളേയും...

ഇടത് എം പിമാര്‍ക്ക് പരിസ്ഥിതി മന്ത്രിയുടെ ഉറപ്പ്

ന്യൂഡല്‍ഹി:പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് മുമ്പ് വിശദമായ ചര്‍ച്ചനടത്തും.ഇക്കാര്യം സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറിന്റെ ഉറപ്പ് ലഭിച്ചതായി ഇടത് എംപിമാര്‍ അറിയിച്ചു.

കസ്തൂരി രംഗന്‍: അന്തിമ വിജ്ഞാപനം വൈകുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്‍മേല്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നത് വൈകുമെന്ന് കേന്ദ്രം. കേന്ദ്ര പരസ്ഥിതി മന്ത്രിയായി ചുമതലയേറ്റ ശേഷം പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് കൂടുതല്‍ സമയം...

കേരളത്തിന് ആശ്വാസമായി ക്‌സതൂരിയില്‍ കരട് വിജ്ഞാപനം

ന്യൂഡല്‍ഹി: പരിസ്ഥിതി ലോല പ്രദേശങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുമെന്ന് കസ്തൂരിരംഗന്‍ കരട് വിജ്ഞാപനം. കേരളത്തില്‍ 9,993.7 ചതുരശ്രകിലോമീറ്റര്‍ സ്ഥലം പരിസ്ഥിതി ലോല പ്രദേശമാണ്. ഇതില്‍ 9,107 ചതുരശ്രകിലോമീറ്റര്‍ വനവും, വനേതര മേഖല 886.7 ചതുരശ്രകിലോമീറ്ററുമാണ്....

പശ്ചിമഘട്ട സംരക്ഷണ സമിതി നിരാഹാര സമരം പിന്‍വലിച്ചു

കോഴിക്കോട്: ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളിലെ ജനദ്രോഹ നടപടികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പശ്ചിമഘട്ട സംരക്ഷണ സമിതി കോഴിക്കോട് കളക്ട്രേറ്റിന് മുന്നില്‍ നടത്തി വന്നിരുന്ന നിരാഹാര സമരം പിന്‍വലിച്ചു. ഇന്നലെ പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഓഫീസ്...

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കേരളത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിക്കപ്പെട്ടു എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഉന്നതതല യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരട് വിജ്ഞാപനത്തെ സംബന്ധിച്ച് ആശങ്കവേണ്ടെന്നും അത് വരികതന്നെ...

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: ജനവാസ കേന്ദ്രങ്ങള്‍ക്ക് പ്രത്യേക ഇളവിന് സാധ്യത

തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കേരളത്തില്‍ വലിയ രാഷ്ട്രീയ പ്രശ്‌നമായി ഉയര്‍ന്ന സാഹചര്യത്തില്‍ പരിഹാരത്തിന് തിരക്കിട്ട നീക്കം. സംസ്ഥാന സര്‍ക്കാറിന്റെ സമ്മര്‍ദത്തിനൊപ്പം കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണിയും പ്രശ്‌നത്തില്‍...