Thursday, December 8, 2016
Tags Posts tagged with "west bengal"

Tag: west bengal

ബംഗാളിലെ സിപിഎം ബന്ധം: തീരുമാനമായില്ലെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി സഹകരിക്കുന്നതിനെക്കുറിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസ്. സിപിഎമ്മുമായി സഖ്യമോ, സഹകരണവുമോ സംബന്ധിച്ചു പ്രചരിക്കുന്നത് ഊഹാപോഹങ്ങള്‍ മാത്രമാണെന്ന് എഐഎസി വക്താവ് അഭിഷേക് സിംഗ്‌വി പറഞ്ഞു. തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍...

ബംഗാളില്‍ കോണ്‍ഗ്രസുമായി സംഖ്യത്തിന് ഇടത് മുന്നണിയുടെ പച്ചക്കൊടി

കൊല്‍ക്കത്ത: ബംഗാളില്‍ കോണ്‍ഗ്രസുമായി സംഖ്യത്തിന് തയ്യാറാണെന്നും കോണ്‍ഗ്രസ് സന്നദ്ധമെങ്കില്‍ ചര്‍ച്ചയാകാമെന്നും ഇടത് മുന്നണി ചെയര്‍മാന്‍ ബിമന്‍ ബോസ്. കൊല്‍ക്കത്തയില്‍ ചേര്‍ന്ന് ഇടത് പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം. കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് ഇടത് പാര്‍ട്ടികള്‍ ഒരുങ്ങിയാല്‍...

പശ്ചിമ ബംഗാളില്‍ മമതയുടെ വേരിളകുന്നു

കൊല്‍ക്കത്ത: ദേശീയതലത്തില്‍ ഫെഡറല്‍ മുന്നണി എന്ന വലിയ ആശയവുമായി മുന്നോട്ടുപോകുമ്പോഴും തൃണമൂല്‍ കോണ്‍ഗ്രസിന് (ടി എം സി) പശ്ചിമ ബംഗാളില്‍ ക്ഷീണം സംഭവിക്കുന്നതായി വിലയിരുത്തല്‍. സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കാന്‍ ഏതാനും മാസങ്ങള്‍...

ബംഗാള്‍ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ തൃണമൂലിന് നേട്ടം

കൊല്‍ക്കത്ത: ബംഗാള്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ കൊല്‍ക്കത്ത കോര്‍പറേഷനടക്കം തൃണമൂല്‍ കോണ്‍ഗ്രസിനു വന്‍ മുന്നേറ്റം. മൂന്നു കോര്‍പറേഷനുകളും 88 മുനിസിപ്പാലിറ്റികളിലും ഉള്‍പ്പെടെ തെരഞ്ഞെടുപ്പു നടന്ന 91 തദ്ദേശസ്ഥാപനങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 71 എണ്ണത്തില്‍...

ബംഗാളില്‍ കന്യാസ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍

മുംബൈ: ബംഗാളില്‍ കന്യാസ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തു. മുംബൈയില്‍ നിന്ന് മുഹമ്മദ് സലീം എന്നയാളെയാണ് സിഐഡികള്‍ അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടര്‍ന്നുള്ള ആദ്യ അറസ്റ്റാണിത്. കഴിഞ്ഞ 14നായിരുന്നു 70...

കന്യാസ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം: രണ്ടു പേര്‍ പിടിയില്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ഗംഗ്നപൂരില്‍ 72 കാരിയായ കന്യാസ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ട് പേരെ പിടികൂടി. പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. പ്രതികളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികവും...

പശ്ചിമ ബംഗാളില്‍ വൃദ്ധകന്യാസ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തു

റാണാഘാട്ട്/ കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ഗംഗ്നപൂരില്‍ 71 കാരിയായ കന്യാസ്ത്രീയെ സംഘം കൊള്ളക്കാര്‍ കൂട്ടബലാത്സംഗം ചെയ്തു. ശനിയാഴ്ച രാവിലെയാണ് സംഭവം. മുഖ്യമന്ത്രി മമത ബാനര്‍ജി സി ഐ ഡി അന്വേഷണത്തിന്...

ജയിലില്‍ മുന്‍ തൃണമൂല്‍ എംപി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുന്‍ എംപി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുനാല്‍ ഘോഷാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശാരദാ ചിട്ടിഫണ്ട് കേസില്‍ സിബിഐ നേരത്തെ അറസ്റ്റ് ചെയ്തതാണ് അദ്ദേഹത്തെ. കൊല്‍ക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയില്‍ ഘോഷിനെ...

പശ്ചിമബംഗാളില്‍ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരുക്കേറ്റു. പശ്ചിംബംഗാളിലെ വടക്കന്‍ ജില്ലയായ ജല്‍പൈഗുരിയില്‍ വൈകുന്നേരം ഏഴു മണിയോടെയാണ് സ്‌ഫോടനം നടന്നത്. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കംതാപൂര്‍ ലിബറേഷന്‍...

ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തൃണമൂലിന് വന്‍ ജയം

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തേയും കോണ്‍ഗ്രസ്സിനേയും ബഹുദൂരം പിന്നിലാക്കി തൃണമൂല്‍ കോണ്‍ഗ്രസ് സീറ്റുകള്‍ തൂത്തുവാരി. ആകെയുള്ള 3215 സീറ്റുകളില്‍ 3196 സീറ്റുകളിലാണ് ഫലം പ്രഖ്യാപിച്ചത്. ഇതില്‍ 1763 സീറ്റുകളും തൃണമൂല്‍...