Sunday, December 4, 2016
Tags Posts tagged with "Wellington"

Tag: Wellington

ഇംഗ്ലണ്ട് ന്യൂസിലാന്റ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍

വെല്ലിംഗ്ടണ്‍: അവസാന ദിവസം മഴയില്‍ ഒഴുകിയപ്പോള്‍ ഇംഗ്ലണ്ടും ന്യൂസിലാന്റും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റും സമനിലയിലായി. ഇതോടെ മൂന്ന് മല്‍സരങ്ങളടങ്ങിയ പരമ്പര 0-0 ന് സമനിലയില്‍ തുടരുകയാണ്. അവസാന ടെസ്റ്റ് വെള്ളിയാഴ്ച ഓക്ക്‌ലാന്റില്‍ ആരംഭിക്കും.