Thursday, December 8, 2016
Tags Posts tagged with "wedding"

Tag: wedding

എട്ട് വയസ്സുകാരന് 61കാരി ഭാര്യ

ജോഹന്നാസ്ബര്‍ഗ്: മുത്തച്ഛന്റെ അവസാന ആഗ്രഹം സഫലീകരിക്കാന്‍ എട്ട് വയസ്സുകാരനായ വിദ്യാര്‍ഥി 61 കാരിയെ വിവാഹം കഴിച്ചു. ദക്ഷിണാഫ്രിക്കയിലെ തിഷ്‌വാനെയിലാണ് ഈ അപൂര്‍വ വിവാഹം നടന്നത്. ബ്രിട്ടനിലെ ദി സണ്‍ പത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്....