Wednesday, June 28, 2017
Tags Posts tagged with "wayanadu"

Tag: wayanadu

വയനാട് പൊള്ളുന്നു; വന്യമൃഗങ്ങള്‍ ദാഹജലത്തിനായി നെട്ടോട്ടത്തില്‍

കല്‍പ്പറ്റ: വയനാട് കൊടും ചൂടിലകപ്പെട്ടിരിക്കെ കുടിവെള്ളം തേടി കാട്ടാനകള്‍ അടക്കമുള്ള വന്യമൃഗങ്ങളുടെ പലായനം വ്യാപകമാവുന്നു. കര്‍ണാടക-തമിഴ്‌നാട് വനത്തില്‍ നിന്ന് പച്ചപ്പുകള്‍ അവശേഷിക്കുന്ന വയനാടന്‍ കാടുകളിലേക്ക് വന്യമൃഗങ്ങള്‍ വേനലായതോടെ കൂട്ടമായെക്കുന്നു. സാധാരണ രീതിയില്‍ വേനലില്‍...

വയനാട്ടില്‍ കെട്ടിടങ്ങള്‍ക്ക് നിയന്ത്രണം; കളക്ടറെ തിരുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ജില്ലയില്‍ ഉയരംകൂടിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയ കളക്ടര്‍ കേശവേന്ദ്രകുമാറിനെ തിരുത്തി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വയനാട്ടില്‍ വന്‍ കെട്ടിടങ്ങള്‍ പാടില്ലെന്ന കളക്ടറുടെ നിലപാടിനോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 'ജില്ലാ കളക്ടര്‍...

വയനാട് ജില്ലയ്ക്കായി പ്രത്യേക ആരോഗ്യ പാക്കേജ് തയ്യാറാക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം; പിന്നാക്കാവസ്ഥ പരിഗണിച്ച് വയനാട് ജില്ലയ്ക്കുവേണ്ടി പ്രത്യേക ആരോഗ്യപാക്കേജ് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആരോഗ്യപാക്കേജ് തയ്യാറാക്കാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. കെ. ഇളങ്കോവനെ ചുമതലപ്പെടുത്തി. ജില്ലാജനറല്‍താലൂക്ക് ആശുപത്രികളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് പാക്കേജില്‍ മുന്‍ഗണന...