Sunday, December 4, 2016
Tags Posts tagged with "watsapp"

Tag: watsapp

വാട്‌സ് ആപ്പ് ആപ്ലിക്കേഷന്‍ നിരോധിക്കാനൊരുങ്ങി ബ്രിട്ടന്‍

ലണ്ടന്‍: വാട്്‌സ് ആപ്പ് ആപ്ലിക്കേഷന്‍ നിരോധിക്കാന്‍ ബ്രിട്ടണ്‍ തയ്യാറെടുക്കുന്നു. തീവ്രവാദികള്‍ ആക്രമണങ്ങള്‍ക്കായി വാട്‌സ് ആപ്പ് ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നാണ് നീക്കം. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണാണ് രാജ്യത്ത് വാട്്‌സ് ആപ്പ്് നിരോധിക്കുമെന്ന് സൂചന...

ഭാര്യ എപ്പോഴും വാട്‌സ് ആപ്പില്‍; വിവാഹമോചനമാവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയെ സമീപിച്ചു

കുടുംബകാര്യങ്ങള്‍ ശ്രദ്ധിക്കാതെ ഏതുസമയവും വാട്‌സ് ആപ്പില്‍ മുഴുകി നില്‍ക്കുന്ന ഭാര്യയില്‍ നിന്ന് വിവാഹമോചനമാവശ്യപ്പെട്ട് സൗദി യുവാവ് കോടതിയെ സമീപിച്ചു. തന്റെ ഭാര്യ ഉണര്‍ന്നിരിക്കുന്ന സമയത്തിന് മുക്കാല്‍ ഭാഗവും ഫോണില്‍ തന്നെയാണെന്ന് ഇയാള്‍ കുറ്റപ്പെടുത്തുന്നു....

ബ്ലൂ ടിക് തലവേദന മാറുന്നു: വാട്‌സ് ആപ്പ് പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കി

ഉപയോക്താക്കളുടെ വിമര്‍ശനത്തിന് കാരണമായ ബ്ലൂ ടിക് സംവിധാനം പരിഷ്‌കരിക്കാന്‍ വാട്‌സ് ആപ്പ് അധികൃതര്‍ തീരുമാനിച്ചു. വാട്‌സ് ആആപ്പ് സന്ദേശങ്ങള്‍ സ്വീകര്‍ത്താവ് വായിച്ചോ എന്നറിയാനുള്ള സംവിധാനമാണ് ബ്ലൂ ടിക്. സന്ദേശം അയച്ചതായി വ്യക്തമാക്കുന്ന ഒരു...

ടെലികോം കമ്പനികള്‍ക്ക് ലാഭം കുറവ്: വാട്സ്ആപ്പിന് യൂസേജ് ഫീ ഏര്‍പ്പെടുത്തിയേക്കും

വാട്ട്‌സ്ആപ്, വൈബര്‍ ഉള്‍പ്പെടെയുള്ള സൗജന്യ ഇന്‍സ്റ്റന്റ് മെസഞ്ചിംഗ് ആപ്ലിക്കേഷനുകള്‍ക്ക് യൂസേജ് ഫീ ഏര്‍പ്പെടുത്താന്‍ ടെലികോം അഥോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)ആലോചിക്കുന്നു. ഇതുകാരണം ഇന്ത്യയിലെ ടെലികോം കമ്പനികള്‍ക്ക് പ്രതിവര്‍ഷം 5,000 കോടി രൂപ ലാഭത്തില്‍ കുറവുണ്ടാകുന്നെന്ന്...