Friday, July 21, 2017
Tags Posts tagged with "WATER PIPE"

Tag: WATER PIPE

തിരുവനന്തപുരത്ത് വീണ്ടും കുടിവെള്ള പൈപ്പ് പൊട്ടി

തിരുവനന്തപുരം: നഗരത്തില്‍ വീണ്ടും പൈപ്പ്‌ലൈന്‍ പൊട്ടി കുടിവെള്ളവിതരണം തടസ്സപ്പെട്ടു. അരുവിക്കരയില്‍ നിന്നും നഗരത്തിലേക്ക് വെള്ളം എത്തിക്കുന്ന പ്രധാന പൈപ്പ് ലൈനാണ് കരകുളത്തിന് സമീപം പൊട്ടിയത്. ഇതേതുടര്‍ന്ന് നഗരത്തിലേക്ക് കുടിവെള്ള വിതരണം തത്ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. തലസ്ഥാനത്ത്...

പൈപ്പ് പൊട്ടലിന് പിന്നില്‍ അട്ടിമറിയല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം: തലസ്ഥാനത്ത് പൈപ്പ് പൊട്ടിയ സംഭവം അട്ടിമറിയല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. കെ ജയകുമാര്‍ ഇതുസംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറി. അശാസ്ത്രീയമായ വാല്‍വ് ഓപ്പറേഷനാണ് പൈപ്പ് പൊട്ടാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. വാട്ടര്‍ അതോറിറ്റിയിലെ...

പൈപ്പ് നന്നാക്കിയില്ല; മടവൂര്‍ ഭാഗത്ത് ജലവിതരണം മുടങ്ങി

കൊടുവള്ളി: രൂക്ഷമായ വേനലില്‍ കിണറുകള്‍ വറ്റിത്തുടങ്ങിയതോടെ നാട്ടിന്‍പുറങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായ വേളയില്‍ പൊട്ടിയ പൈപ്പ് നന്നാക്കാന്‍ ജല അതോറിറ്റി നടപടി സ്വീകരിക്കാത്തതിനാല്‍ മടവൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങിയിട്ട് ഒരാഴ്ചയോളമായി....

പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥ; കുറ്റിയാടി മേഖലയില്‍ ഒരാഴ്ചയായി കുടിവെള്ളമില്ല

കുറ്റിയാടി: ജലവിതരണ പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥയായ കുറ്റിയാടിയിലും പരിസരപ്രദേശങ്ങളിലും കുടിവെള്ളവിതരണം മുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുന്നു. കുറ്റിയാടി പുഴയില്‍ നിന്നും കൊയ്യമ്പാറ ടാങ്കില്‍ വെള്ളമെത്തിക്കുന്ന പൈപ്പാണ് ആശുപത്രി പരിസരത്ത് നിരന്തരമായി പൊട്ടി വെള്ളം പാഴാകുന്നത്. പൊട്ടിയ...

പൈപ്പ് പൊട്ടി കുറ്റിയാടി താലൂക്ക് ആശുപത്രി റോഡ് ‘പുഴയായി’

കുറ്റിയാടി: വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകിയതിനെ തുടര്‍ന്ന് കുറ്റിയാടി ഗവ. താലൂക്ക് ആശുപത്രിക്ക് മുന്നിലെ റോഡ് 'പുഴയായി' മാറി. വന്‍ ശബ്ദത്തോടെയാണ് പൈപ്പ് പൊട്ടി വെള്ളം ചീറ്റിയത്. ഇതോടെ വാഹന...

റോഡ് നവീകരണത്തിനിടെ കാസ്റ്റ് അയേണ്‍ പൈപ്പുകള്‍ മണ്ണിട്ട് മൂടി

മാവൂര്‍: മാവൂര്‍- കോഴിക്കോട് റോഡിന്റെ നവീകരണ പ്രവര്‍ത്തനത്തിനിടെ റോഡരികില്‍ വാട്ടര്‍ അതോറിറ്റി ഇറക്കിയിരുന്ന കാസ്റ്റ് അയേണ്‍ പൈപ്പുകള്‍ മണ്ണിട്ട് മൂടി. പെരുവയല്‍ അങ്ങാടിക്ക് സമീപം ജുമാഅത്ത്പള്ളിയുടെ അടുത്ത് കൂട്ടിയിട്ടിരുന്ന കാസ്റ്റ് അയേണ്‍ പൈപ്പുകളാണ് മണ്ണിട്ട്...

പൈപ്പ് പൊട്ടി; മലപ്പുറം നഗരസഭയില്‍ കുടിവെള്ളം മുടങ്ങി

മലപ്പുറം: കോട്ടപ്പടിയില്‍ കുടിവെള്ള പൈപ്പ് പൊട്ടിയതിനെ മലപ്പുറം നഗരസഭയില്‍ കുടിവെള്ളം മുടങ്ങി. നഗരസഭയിലെ കാളന്തട്ട, മേല്‍മുറി, പാണക്കാട്, പട്ടര്‍കടവ് പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പാണ് ഇന്നലെ പുലര്‍ച്ചെ പൊട്ടിയത്. കോട്ടപ്പടി താലൂക്ക് ആശുപത്രിക്ക്...

തിരുവനന്തപുരത്ത് വീണ്ടും പൈപ്പ് പൊട്ടി

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് തുടര്‍ക്കഥയാകുന്നു. രണ്ടാഴ്ചക്കിടെ നഗരത്തില്‍ മൂന്നാം തവണയും കുടിവെള്ള പൈപ്പ് പൊട്ടി. അരുവിക്കരക്ക് സമീപത്തെ് കാസ്റ്റ് അയേണ്‍ പ്പൈാണ് പൊട്ടിയത. മണ്ണന്തല, മെഡിക്കല്‍ കോളേജ് തുടങ്ങിയയിടങ്ങളിലേക്ക്...

തിരുവനന്തപുരത്ത് പൈപ്പ് പൊട്ടി; ജലവിതരണം തടസ്സപ്പെട്ടു

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുന്ന പൈപ്പ് വീണ്ടും പൊട്ടി. അരുവിക്കരയില്‍ നിന്ന് വെള്ളം എത്തിക്കുന്ന പൈപ്പാണ് ഇന്ന് രാവിലെ കുമ്മി പമ്പ് ഹൗസിന് സമീപം പൊട്ടിയത്. അരുവിക്കരയില്‍ നിന്നുള്ള ജലവിതരണം നിര്‍ത്തിവെച്ചിട്ടുണ്ട്. സ്റ്റാച്യു...
Advertisement