Monday, December 5, 2016
Tags Posts tagged with "World Water Day"

Tag: World Water Day

waterday 2

തമ്മിലടിച്ച് കാമറൂണ്‍: കരുത്തറിയിച്ച് ക്രൊയേഷ്യ

മാനോസ്: ആഫ്രിക്കന്‍ സിംഹമാണെങ്കില്‍ ഒന്ന് ഗര്‍ജിക്കേണ്ടേ. മെക്‌സിക്കോയോട് തോറ്റതിന് പിന്നാലെ ക്രൊയേഷ്യയോട് എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് പരാജയപ്പെട്ട് കാമറൂണ്‍ ലോകകപ്പില്‍ നിന്ന് പുറത്ത്. ബോണസ് പ്രശ്‌നം കാരണം ലോകകപ്പിന് പോകില്ലെന്ന് വാശിപിടിച്ച കാമറൂണ്‍...

ജാപനീസ് റഫറിയെ പുറത്താക്കണം: ക്രൊയേഷ്യ കോച്ച്

ആ ജാപനീസ് റഫറിയെ പുറത്താക്കണം. ഈ വിധത്തിലാണ് പോകുന്നതെങ്കില്‍ ലോകകപ്പില്‍ നൂറ് പെനാല്‍റ്റികളുണ്ടാകും. ബ്രസീലിനെതിരെ ക്രൊയേഷ്യക്ക് മേല്‍ക്കൈ നഷ്ടമായത് റഫറിയുടെ മോശം തീരുമാനത്തിലാണ്              ...

ഊര്‍ജ പ്രതിസന്ധി നേരിടാന്‍ വെള്ളം

ഇന്ന് ലോക ജലദിനം കഴിഞ്ഞ വര്‍ഷം ലോക ജലദിനം ആചരിച്ചത് പ്രധാനമായും 'കുടിവെള്ള ടാപ്പുകളുടെ ഉപയോഗം കുറക്കുക' എന്ന ഉദ്ദേശ്യം മുന്നോട്ട് വെച്ചായിരുന്നു. എന്നാല്‍ ഈ വര്‍ഷം ലോക ജലദിനം ആചരിക്കുമ്പോള്‍ ഐക്യരാഷ്ട്ര സഭ...

ജലസഹകരണ വര്‍ഷാചരണത്തിന്റെ പ്രാധാന്യം

ജലത്തിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും ജല സംരക്ഷണത്തിന് അവരെക്കൂടി പങ്ക് ചേര്‍ക്കുന്നതിനും 2013 അന്താരാഷ്ട്ര ജല സഹകരണ വര്‍ഷമായി (International Year of Water Cooperation 2013) ആചരിക്കുകയാണ്. 2010 ഡിസംബറില്‍ ഐക്യരാഷ്ട്ര...

ജലമാണ് ജീവന്‍; ജലമില്ലെങ്കില്‍ നമ്മളില്ല

കേരളം അതീവ ഗുരുതരമായ വരള്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന് നിസ്സംഗ ഭാവത്തോടെയാണെങ്കിലും നാം തിരിച്ചറിഞ്ഞു കഴിഞ്ഞു. വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനത്തിന്റെ വരള്‍ച്ചാ ദുരിതമകറ്റാനുള്ള ഉപചാരപരമായ നടപടികളും ഭരണതലങ്ങളില്‍ ആരംഭിച്ചുകഴിഞ്ഞതിന്റെ സൂചനകളുണ്ട്. അവ 'മുറ'പോലെ...

വിസ്മയമായി കട്ടിലേരി നീരുറവ

നരിക്കുനി: ചേളന്നൂര്‍ പഞ്ചായത്തിലെ പള്ളിപ്പൊയിലിലെ കട്ടിലേരി നീരുറവ വിസ്മയമാവുന്നു. പ്രകൃതി ചൂഷണങ്ങള്‍ക്കിടയില്‍ മറഞ്ഞു പോവുന്ന നീരുറവകളുടെ എണ്ണം വര്‍ധിക്കുമ്പോഴും നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ആശ്രയമായി നിലകൊള്ളുകയാണ് ഈ നീരുറവ. സഞ്ചാരികളെഏറെ ആകര്‍ഷിച്ചു വരുന്ന ഈ...

ജലവേട്ടയുടെ വികസന വഴികള്‍

മഴക്കാലത്ത് കിട്ടുന്ന ജലം പാഴായിപ്പോകുന്നത് നോക്കി നില്‍ക്കുന്നതാണ് മലയാളിയുടെ രീതി. മഴ മാറിയാല്‍ വരള്‍ച്ച അനുഭവിക്കുന്ന നാം ജല മാനേജ്‌മെന്റിനെക്കുറിച്ച് ചിന്തിക്കാത്തത് അത്ഭുതകരമാണ്. മഞ്ഞുരുകി ജലം ലഭിക്കുന്ന ഒരു നദിയും നമുക്കില്ല. ശരാശരി...

കുഴല്‍ക്കിണറുകള്‍ കുടിവെള്ളം മുട്ടിക്കും; തടയാന്‍ മാര്‍ഗങ്ങളില്ല

മലപ്പുറം:ജലം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ച് ഇന്ന് ലോക ജലദിനം. ഐക്യരാഷ്ട്ര സഭ ജലസഹകരണ വര്‍ഷമായിട്ടാണ് 2013നെ പ്രഖ്യാപിച്ചിട്ടുള്ളത്. കേരളം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുമ്പോഴും സംസ്ഥാനത്ത് വ്യാപകമാകുന്ന അനധികൃത കുഴല്‍കിണര്‍ നിര്‍മാണം തടയാന്‍ മാര്‍ഗങ്ങളില്ല....