Thursday, August 17, 2017
Tags Posts tagged with "water"

Tag: water

കുടിവെള്ളത്തിനായി സംഘര്‍ഷം; നിരോധനാജ്ഞ

മുംബൈ: മണ്‍സൂണ്‍ എത്താന്‍ ഇനിയും നാല് മാസത്തിലേറെ കാത്തിരിക്കണം. പക്ഷേ, മഹാരാഷ്ട്രയിലെ മറാത്താവാഡയിലുള്ള ലാതൂരില്‍ കുടിവെള്ളക്ഷാമം രൂക്ഷമായിട്ട് ആഴ്ചകള്‍ കഴിഞ്ഞു. കുടിവെള്ളത്തിനു വേണ്ടി സംഘര്‍ഷം രൂക്ഷമായതോടെ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണിവിടെ. മെയ് 31 വരെ...

വെള്ളക്കരം കൂട്ടേണ്ടിവരുമെന്ന് മന്ത്രി പി ജെ ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം കൂട്ടേണ്ടിവരുമെന്ന് ജലവിഭവ മന്ത്രി പി ജെ ജോസഫ്.ജല അതോറിറ്റിയുടെ ചിലവുകള്‍ വര്‍ധിച്ചതാണ് കാരണം.ഇതുസംബന്ധിച്ച ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി വിധിക്കെതിരെ ഈ...

ജല-വൈദ്യുതി ഉപയോഗം കുറക്കാന്‍ ബോധവത്കരണം

അബുദാബി: ജല-വൈദ്യുതി ഉപയോഗം കുറക്കാന്‍ ബോധവത്കരണവുമായി അബുദാബി ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി. പൊതുജനങ്ങളില്‍ ഇക്കാര്യത്തില്‍ അവബോധം സൃഷ്ടിക്കാനാണ് വിവിധ പരിപാടികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നോട്ടീസ് വിതരണമുള്‍പ്പെടെയുള്ള പരിപാടികള്‍ ഈ വര്‍ഷം...

തിരുവനന്തപുരത്ത് വീണ്ടും കുടിവെള്ള പൈപ്പ് പൊട്ടി

തിരുവനന്തപുരം: നഗരത്തില്‍ വീണ്ടും പൈപ്പ്‌ലൈന്‍ പൊട്ടി കുടിവെള്ളവിതരണം തടസ്സപ്പെട്ടു. അരുവിക്കരയില്‍ നിന്നും നഗരത്തിലേക്ക് വെള്ളം എത്തിക്കുന്ന പ്രധാന പൈപ്പ് ലൈനാണ് കരകുളത്തിന് സമീപം പൊട്ടിയത്. ഇതേതുടര്‍ന്ന് നഗരത്തിലേക്ക് കുടിവെള്ള വിതരണം തത്ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. തലസ്ഥാനത്ത്...

ശുദ്ധജല സമൃദ്ധമായ വികസന സങ്കല്‍പ്പത്തിന് ജല സാക്ഷരത അനിവാര്യം: ഡോ. രാജേന്ദ്രസിംഗ്

കൊയിലാണ്ടി: ശുദ്ധജല സമൃദ്ധമായ വികസന സങ്കല്‍പ്പത്തിന് സമ്പൂര്‍ണ ജല സാക്ഷരത അനിവാര്യമാണെന്നും നദീജല സംരക്ഷണ നയം രൂപവത്കരിക്കണമെന്നും മാഗ്‌സെസെ അവാര്‍ഡ് ജേതാവ് ഡോ. രാജേന്ദ്രസിംഗ് അഭിപ്രായപ്പെട്ടു. 'ജലസഭ' ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു...

പൊയിലൂരില്‍ സുന്നി പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബേറ്

പാനൂര്‍: പാനൂര്‍ പൊയിലൂരില്‍ സുന്നി പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബേറും വധശ്രമവും. എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന ജല സംരക്ഷണ പദ്ധതിയുടെ ഭാഗമായി പൊയിലൂര്‍ യൂനിറ്റിന് കീഴില്‍ ശുദ്ധജല വിതരണം നടക്കുന്നതിനിടെയാണ്...

തിരുവനന്തപുരത്തെ കുടിവെള്ള ടാങ്കര്‍ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത്‌ ഒരു വിഭാഗം സ്വകാര്യ കുടിവെള്ള ടാങ്കര്‍ ഉടമകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ജല അതോറിറ്റി ഉദ്യോഗസ്ഥരും പോലീസും ടാങ്കര്‍ ഉടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. ജലവിതരണം ഇന്നു തന്നെ പുന:സ്ഥാപിക്കും. ഒത്തുതീര്‍പ്പ്...

കൊച്ചിയില്‍ ഇന്ന് കുടിവെള്ളം മുടങ്ങും

കൊച്ചി:കൊച്ചി നഗരത്തില്‍ ഇന്നും കുടിവെള്ള വിതരണം മുടങ്ങും. കൃത്യക്കടവില്‍ അറ്റകുറ്റപ്പണി നടക്കുന്നതാണു കാരണം.പശ്ചിമകൊച്ചി, പോര്‍ട്ട്, നേവല്‍ബേസ്, തേവര, കൊച്ചുകടവന്ത്ര, കോന്തുരുത്തി പ്രദേശങ്ങളിലാകും ജലവിതരണം മുടങ്ങുക.

ഷോളയാറില്‍ നിന്ന് കേരളത്തിന് വെള്ളം നല്‍കും

പാലക്കാട്:ഷോളയാറില്‍ നിന്ന് കേരളത്തിന് തമിഴ്‌നാട് കുടിവെള്ളത്തിന് 0.3 ടി എം സി വെള്ളം വിട്ടുനല്‍കും. ഇന്നലെ പാലക്കാട് ചേര്‍ന്ന സംയുക്ത ജലക്രമീകരണ ബോര്‍ഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഏപ്രില്‍ 28ന് ചേര്‍ന്ന കേരള-തമിഴ്‌നാട്...

നിലമ്പൂരില്‍ കുടിവെള്ള വിതരണത്തിന് 63 ലക്ഷം രൂപയുടെ പദ്ധതികള്‍

നിലമ്പൂര്‍: വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിലമ്പൂരില്‍ ഉന്നതതല യോഗം ചേര്‍ന്നു. കടുത്ത വരള്‍ച്ച മൂലം കുടിവെള്ളം പോലും മുടങ്ങിയ സാഹചര്യത്തിലാണ് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ഉദ്യോഗസ്ഥന്മാരുടെയും യോഗം മന്ത്രി ആര്യാടന്റെ അധ്യക്ഷതയില്‍ ചേര്‍ന്നത്. മണ്ഡലത്തിലെ...
Advertisement