Friday, December 2, 2016
Tags Posts tagged with "waste"

Tag: waste

നഗരവും മാലിന്യവും

രാഷ്ട്രീയ നിലനില്‍പ്പിനായി മാലിന്യത്തെ ഉപയോഗിക്കുന്ന പ്രവണത ഭാവിക്ക് ഭൂഷണമാകുമോ? ഗാന്ധി ജയന്തി ദിനത്തില്‍ തുടങ്ങുകയും രണ്ടാഴ്ച കൊണ്ട് മങ്ങിപ്പോകുകയും ചെയ്യുന്ന ഒന്നാകുകയാണോ ഇവിടുത്തെ മാലിന്യ സംസ്‌കരണം? ആസൂത്രണ വൈദഗ്ധ്യം വിളിച്ചോതുന്ന മോഹന്‍ ജോദാരൊ, ഹാരപ്പ...

മാലിന്യം നിക്ഷേപിച്ചാല്‍ 500 ദിര്‍ഹം പിഴ

റാസല്‍ ഖൈമ: വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്ക് 500 ദിര്‍ഹം പിഴ ചുമത്തുമെന്ന് റാസല്‍ ഖൈമ പോലീസ് ഉപ മേധാവി ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ നാബി വ്യക്തമാക്കി. പ്രകൃതിക്ക് നാശം വരുത്തുന്ന മലിന...

കോഴി അവശിഷ്ടങ്ങളുമായെത്തിയ വണ്ടി നാട്ടുകാര്‍ തകര്‍ത്തു

വടകര: കോഴി അവശിഷ്ടങ്ങള്‍ താഴെ അങ്ങാടിയിലെ കടലോരത്ത് തള്ളാനായെത്തിയ പിക്ക് അപ്പ് വാന്‍ നാട്ടുകാര്‍ തല്ലിത്തകര്‍ത്തു. ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. കടപ്പുറത്ത് കടല്‍ഭിത്തിയോട് ചേര്‍ന്ന് തള്ളാനായി കൊണ്ടുപോയ വാഹനമാണ് തകര്‍ക്കപ്പെട്ടത്. വടകര നഗരത്തിലെയും...

ഒമാനില്‍ ആദ്യമായി വിഷമാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മിക്കുന്നു

മസ്‌കത്ത്: ഒമാനിലെ ആദ്യത്തെ വിഷമാലിന്യ സംസ്‌കരണ പ്ലാന്റ് ഖുറമില്‍ നിര്‍മിക്കുന്നു. പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കുന്ന പ്ലാന്റില്‍ തുടകത്തില്‍ 2.27 ദശലക്ഷം ടണ്‍ വിഷമാലിന്യങ്ങള്‍ സംസ്‌കരിക്കാനാകും. പിന്നീട് 2020ഓടെ 4.21 ദശലക്ഷം ടണ്‍...

സമ്പൂര്‍ണ ശുചിത്വ ഗ്രാമം പദ്ധതി അവതാളത്തില്‍

കൊടുവള്ളി:'മാലിന്യമുക്ത കേരളം' ലക്ഷ്യമാക്കി ശുചിത്വ മിഷന്‍ തയ്യാറാക്കിയ സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ ശുചിത്വ ഗ്രാമം പദ്ധതി അവതാളത്തില്‍. സര്‍ക്കാര്‍ വിഹിതം അടക്കാത്തതാണ് കാരണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിലാണ് ബ്ലോക്ക്...