Friday, December 2, 2016
Tags Posts tagged with "waqas"

Tag: waqas

വഖാസ് അഹമ്മദിനെ നാളെ കേരളത്തിലെത്തിക്കും

കൊച്ചി: അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദി വഖാസ് അഹമ്മദിനെ നാളെ കേരളത്തിലെത്തിക്കും. മംഗലാപുരത്ത് നിന്ന് നെടുമ്പാശ്ശേരിയിലെത്തിച്ച് അവിടെ നിന്നും മൂന്നാറിലെത്തിക്കാനാണ് തീരുമാനം. തെളിവെടുപ്പിന് ശേഷം നാളെ വൈകുന്നേരത്തോടെ വഖാസിനെ ഡല്‍ഹിക്ക് തിരിച്ചുകൊണ്ടു പോവും. ഡല്‍ഹി...