Monday, December 5, 2016
Tags Posts tagged with "WANDOOR POLICE"

Tag: WANDOOR POLICE

കാല്‍പന്ത് കളിയില്‍ മലയോരത്തിന്റെ വാഗ്ദാനമായി നസറുദ്ദീന്‍

കാളികാവ്: കാല്‍പന്ത് കളിയില്‍ കേളികേട്ട കാളികാവില്‍ നിന്നും ജില്ലക്ക് ഫുട്‌ബോള്‍ കളിയില്‍ പുതിയ വാഗ്ദാനമാവുകയാണ് പള്ളിശ്ശേരിയിലെ കെ കെ നസറുദ്ദീന്‍. കേരളത്തിനും ജില്ലക്കുമെല്ലാം വേണ്ടി ഓട്ടേറെ ഫുട്‌ബോള്‍ മല്‍സരങ്ങളില്‍ മികവാര്‍ന്ന പ്രകടനങ്ങള്‍ പുറത്തെടുത്ത...

അതിജീവനം തേടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

എല്ലായിടത്തും ചെറിയ കുട്ടികള്‍ രാവിലെ ഒമ്പതോടെയാണ് എല്‍ പി സ്‌കൂളുകളിലേക്ക് പോകുക. എന്നാല്‍ വണ്ടൂര്‍ ഗേള്‍സ് സ്‌കൂളിലെ എല്‍ പി ക്ലാസുകളിലെ വിദ്യാര്‍ഥികളെ ഈ നേരത്ത് പോയാല്‍ സ്‌കൂളില്‍ കയറ്റില്ല.  ഇവരുടെ ക്ലാസില്‍...

പേരിനുമില്ല തൊഴിലധിഷ്ഠിത സ്ഥാപനങ്ങള്‍

 വണ്ടൂരിന്റെ തൊട്ടടുത്തുള്ള നിയോജക മണ്ഡലങ്ങളാണ് ഏറനാട്, നിലമ്പൂര്‍, പെരിന്തല്‍മണ്ണ തുടങ്ങിയവ. ഇവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി താരതമ്യം നടത്തിയാല്‍ വ്യക്തമാകും വണ്ടൂര്‍ നിയോജക മണ്ഡലം തൊഴിലധിഷ്ഠിത-സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തില്‍ എത്ര പിറകിലാണെന്ന്. തൊട്ടടുത്തുള്ള നിലമ്പൂര്‍...

35 വിദ്യാര്‍ഥികളെ പോലീസ് പിടികൂടി; രക്ഷിതാക്കള്‍ക്ക് ബോധവത്കരണ ക്ലാസ് നടത്തി

വണ്ടൂര്‍: സ്‌കൂളില്‍ ചെത്തിനടക്കാന്‍ ബൈക്കുമായി വന്ന വിദ്യാര്‍ഥികളെ പോലീസ് പിടികൂടി. പിടികൂടിയതറിഞ്ഞ് സ്റ്റേഷനിലെത്തിയ രക്ഷിതാക്കളെ പോലീസ് ബോധവത്കരണ ക്ലാസ് നടത്തി തിരിച്ചയച്ചു. ഇന്നലെ രാവിലെ പത്ത് മണിയോടെ വണ്ടൂര്‍ പോലീസ് സ്‌റ്റേഷനിലാണ് 35 ഓളം...