Thursday, June 29, 2017
Tags Posts tagged with "walking"

Tag: walking

നടത്തം ശീലമാക്കിയാല്‍ പഞ്ചസാരയുടെ അളവ് കുറയുമെന്ന് പഠനം

ഡെന്‍മാര്‍ക്ക്: പ്രമേഹ രോഗികള്‍ നടത്തം ശീലമാക്കിയാല്‍ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയുമെന്ന് പഠനം. ഡെന്‍മാര്‍ക്കിലെ കോപ്പന്‍ ഹാജന്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പുതിയ പഠന റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. ഒരേ വേഗത്തില്‍ നടക്കുന്നതിനേക്കാള്‍ വിശ്രമിച്ചുകൊണ്ട് നടത്തം...

ഖത്തറില്‍ വിദ്യാര്‍ഥികള്‍ക്ക് ട്രാഫിക് ബോധവത്കരണം നടത്തി

ദോഹ: കുട്ടികളുടെ കാല്‍നട സുരക്ഷയെ കുറിച്ച് ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ട്രോമ സര്‍ജറി വിഭാഗവും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി ബോധവത്കരണ പരിപാടി നടത്തി. എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായാണ്...

നടന്നു നേടാം, ആരോഗ്യം

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ചെയ്യുന്ന വ്യായാമമാണ് നടത്തം. ഏറ്റവും എളുപ്പമുള്ള വ്യായാമവും അതു തന്നെ. ആരോഗ്യമുള്ള ഒരു ഹൃദയത്തിലേക്ക് നടന്നടുക്കുക കൂടിയാണ് നടക്കുമ്പോള്‍ നമ്മള്‍ ചെയ്യുന്നത്. നടത്തം കൊണ്ടുള്ള ഗുണങ്ങള്‍ ഏറെയാണ്. പ്രമേഹത്തിന്റെയും...