Friday, April 28, 2017
Tags Posts tagged with "vt balram"

Tag: vt balram

പിറന്ന നാട്ടില്‍ ജീവിക്കാന്‍ നിവൃത്തിയില്ലാതെ നിലനില്‍പ്പിന്റെ പോരാട്ടത്തിലാണ് ആ നാട്ടുകാര്‍

ഏഴിമല നാവിക അക്കാദമി സൃഷ്ടിക്കുന്ന പരിസര, ജല മലിനീകരണങ്ങള്‍ക്കെതിരെ അമ്പത് ദിവസത്തിലേറെയായി സമരം ചെയ്യുന്ന രാമന്തളി പ്രദേശവാസികളെ കുറിച്ച് വിടി ബല്‍റാം എംഎല്‍എ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം... ഏഴിമല നാവിക...

പ്രവാസികളെ അപമാനിച്ചിട്ടില്ലെന്ന് വി ടി ബല്‍റാം

കോഴിക്കോട്: സാമൂഹ്യ മാധ്യമങ്ങളില്‍ തൃത്താല എഎല്‍എ വി ടി ബല്‍റാമിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി. ഫെയ്‌സ്ബുക്കിലൂടെ പ്രവാസികളെ അപമാനിച്ചെന്നു പറഞ്ഞാണ് ബല്‍റാമിനെതിരെ പോസ്റ്റുകളും കമന്റുകളും നിറയുന്നത്. എന്നാല്‍ താന്‍...

ഡീന്‍ ഇടുക്കിയില്‍ തോറ്റാല്‍ ഉത്തരവാദി ബല്‍റാമെന്ന് യൂത്ത് കോണ്‍ഗ്രസ്

കൊച്ചി: ഇടുക്കി സീറ്റില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് തോറ്റാല്‍ ഉത്തരവാദി വി ടി ബല്‍റാമായിരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശം. സംസ്ഥാന ഉപാധ്യക്ഷന്‍ സി ആര്‍ മഹേഷിന്റെ...

നികൃഷ്ടജീവി പ്രയോഗത്തില്‍ ഖേദം പ്രകടിപ്പിച്ച് ബല്‍റാം

തൃശൂര്‍: നികൃഷ്ടജീവി പ്രയോഗത്തില്‍ വി ടി ബല്‍റാം എം എല്‍ എ ഖേദം പ്രകടിപ്പിച്ചു. താന്‍ വിമര്‍ശിച്ചത് മനോഭാവത്തെയാണെന്നും വ്യക്തിയെ അല്ലെന്നും ബല്‍റാം. തന്റെ വ്യക്തിപരമായ അഭിപ്രായമാണ് ഫേസ്ബുക്കിലൂടെ പറഞ്ഞത്. അത് പാര്‍ട്ടിയുടെ...

നികൃഷ്ട ജീവി: ബല്‍റാമിനെ കെ പി സി സി താക്കീത് ചെയ്യും

തിരുവനന്തപുരം: ഇടുക്കി ബിഷപ്പിനെതിരെ നികൃഷ്ടജീവി പ്രയോഗത്തിന് വി ടി ബല്‍റാം എം എല്‍ എയെ കെ പി സി സി താക്കീത് ചെയ്തു. കെ പി സി സിയുടെ തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍...