Thursday, July 27, 2017
Tags Posts tagged with "VS"

Tag: VS

സീതാറാം യെച്ചൂരിയെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിപ്പിക്കണമെന്ന് വിഎസ്

തിരുവനന്തപുരം: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിപ്പിക്കണമെന്നു വി.എസ്. അച്യുതാനന്ദന്‍. എന്നാല്‍ യെച്ചൂരിയെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ലെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോയുടെ തീരുമാനം. ആഗസ്റ്റ് 18 ന് ആണ് രാജ്യസഭയിലെ യെച്ചൂരിയുടെ കാലാവധി...

അഴിമതിക്കെതിരെ പ്രസംഗിച്ചവര്‍ പദവിയിലെത്തുമ്പോള്‍ പലതും മറക്കുന്നു: വിഎസ്

തിരുവനന്തപുരം: വിജിലന്‍സിനെതിരെ വിമര്‍ശനവുമായി വീണ്ടും ഭരണ പരിഷ്‌ക്കാര കമീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. അഴിമതിക്കെതിരായ അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്. രാജ്യമാകെ പരിശോധിക്കുമ്പോള്‍ ലക്ഷക്കണക്കിന് കോടി രൂപയുടെ അഴിമതി കേസുകള്‍ ഉണ്ടായിട്ടുള്ളതായി കാണാം. എന്നാല്‍ ഇത്തരം...

ആര്‍എസ്എസിന്റെ ഗൂഢനീക്കങ്ങള്‍ക്ക് ജയില്‍ അധികൃതര്‍ വഴങ്ങുന്നു: വിഎസ്

തിരുവനന്തപുരം: കാസര്‍കോട് തുറന്ന ജയിലില്‍ 'ഗോമാത പൂജ' നടത്തി അന്ധവിശ്വാസം പ്രചരിപ്പിക്കാന്‍ കൂട്ടുനിന്ന ജയില്‍ സൂപ്രണ്ടിനെതിരെ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വ്യാജ സന്ന്യാസിയെന്ന ആരോപണം നേരിടുന്ന...

വിജിലന്‍സിനെ വിമര്‍ശിച്ച് വിഎസ്

തിരുവനന്തപുരം: അഴിമതിക്കേസുകളില്‍ അന്വേഷണം ഇഴയുന്നുവെന്ന് വിഎസ് അച്യുതാനന്ദന്‍. മുന്‍ സര്‍ക്കാറിന്റെ കാലത്തെ പാറ്റൂര്‍ ഭൂമിയിടപാട്, ബാര്‍ കോഴ തുടങ്ങിയ കേസുകള്‍ അന്വേഷണം ഇഴയുകയാണ്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതല്ലാതെ അന്വേഷണം നടക്കുന്നില്ലെന്നും വിഎസ് ആരോപിക്കുന്നു....

ആയിരം കൊല്ലം ജീവിച്ചാലും മോദി ഗാന്ധിജിയാകാന്‍ കഴിയില്ലെന്ന് വിഎസ്

തിരുവനന്തപുരം: ആയിരം വര്‍ഷം ജീവിച്ചാലും മോദിക്ക് ഗാന്ധിജിയാകാന്‍ കഴിയില്ലെന്ന് ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നത് കൊണ്ടോ ആയിരം കൊല്ലം ജീവിച്ചാലോ മോദിക്ക് മഹാത്മാ ഗാന്ധിയെ പോലെയാകാന്‍ കഴിയില്ല. പ്രധാനമന്ത്രി...

ഒത്തുതീര്‍പ്പ് ഫോര്‍മുലയില്‍ കേന്ദ്ര നേതൃത്വം; വി എസ് തൃപ്തന്‍

തിരുവനന്തപുരം: സി പി എം സംസ്ഥാന നേതൃത്വം വി എസിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് നിര്‍ബന്ധം പിടിച്ചെങ്കിലും താക്കീതില്‍ കൂടിയ ഒരു ശിക്ഷയും വി എസ് അച്യുതാനന്ദന് നല്‍കാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം...

വിഎസ് അച്യുതാനന്ദനെതിരെ നടപടിയില്ല; താക്കീത് മാത്രം

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദനെതിരെ നടപടി വേണമെന്ന സംസ്ഥാന കമ്മിറ്റിയുടെ ആവശ്യം സിപിഎം കേന്ദ്ര കമ്മിറ്റി തള്ളി. അദ്ദേഹത്തെ കേന്ദ്ര കമ്മിറ്റി താക്കീത് ചെയ്തു. ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ വിഎസിന്റെ നടപടി...

സംസ്ഥാന സെക്രട്ടറിയേറ്റില്‍ അംഗത്വം വേണമെന്ന് വിഎസ്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ അംഗത്വം വേണമെന്ന് വിഎസ് അച്യുതാനന്ദന്‍. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിഎസ് ഈ ആവശ്യമുന്നയിച്ചത്. അതേസമയം വിഎസിനെ സെക്രട്ടറിയേറ്റിലെടുക്കുന്നതില്‍ സംസ്ഥാന നേതൃത്വത്തിന് കടുത്ത...

എംഎം മണിയെ മാറ്റണം: കേന്ദ്ര നേതൃത്വത്തിന് വിഎസിന്റെ കത്ത്

തിരുവനന്തപുരം: എംഎം മണിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഭരണപരിഷ്‌കണ കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. ഈ ആവശ്യമുന്നയിച്ച് വിഎസ് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. ക്രിമിനല്‍ കേസില്‍ പ്രതിയായ വ്യക്തി മന്ത്രിസഭയില്‍ തുടരുന്നത് അധാര്‍മ്മികമാണ്....

മോദി സ്വന്തം അമ്മയുടെ കയ്യില്‍ ചാപ്പ കുത്തിച്ചവനാണെന്ന് വിഎസ്

തിരുവനന്തപുരം: പ്രധാനമന്ത്രി മോദി 95 വയസ് കഴിഞ്ഞ സ്വന്തം അമ്മയുടെ കയ്യില്‍ ചാപ്പ കുത്തിച്ചവനാണെന്ന് വിഎസ് അച്യുതാനന്ദന്‍. മോദിക്ക് അമ്മയുടെ ശാപം കിട്ടും. മോദിയെ തൂക്കികൊല്ലുകയല്ല വേണ്ടതെന്നും പരസ്പരം ബന്ധമില്ലാതെ സംസാരിക്കുന്നവരെ പാര്‍പ്പിക്കുന്ന...
Advertisement