Thursday, February 23, 2017
Tags Posts tagged with "Vrathavishudhi"

Tag: Vrathavishudhi

ആഘോഷ ദിനത്തിലെ ആരാധനകള്‍

അറഫ ദിനം, വെള്ളിയാഴ്ച എന്നിവ കഴിഞ്ഞാല്‍ ഏറ്റവും മഹത്വമുള്ള ദിവസങ്ങളാണ് രണ്ട് പെരുന്നാള്‍ ദിനങ്ങള്‍ . ആരാധനകളിലൂടെയാണ് പെരുന്നാള്‍ ആഘോഷിക്കേണ്ടത്. ഈദുല്‍ ഫിത്വര്‍ ദിനത്തിലെ ആരാധനകളുടെ രീതിശാസ്ത്രം നമുക്ക് പരിചയപ്പെടാം. ആഘോഷത്തിന്റെ ആരവം...

പൂഴ്ത്തിവെപ്പും കരിഞ്ചന്തയും

കൊള്ളലാഭത്തിന് വേണ്ടി ഭക്ഷ്യവസ്തുക്കളില്‍ വന്‍തോതില്‍ മാരകമായ വിഷം കലര്‍ത്തുന്നവര്‍ ഒരുഭാഗത്ത്, വില്‍പ്പനച്ചരക്കുകളിലെ ന്യൂനതകള്‍ മറച്ചുവെച്ചും അളവ് തൂക്കം കുറച്ചും വില്‍ക്കുന്നവര്‍ വേറെയും. ലാഭക്കൊതിയന്മാരുടെ പിടിയിലാണ് സാധാരണക്കാര്‍. ധാര്‍മിക മൂല്യങ്ങളോ സനാതന തത്വങ്ങളോ ഭൂരിഭാഗം...

വി ഐ പി യാചകര്‍

റഫീഖ് കച്ചവടത്തിരക്കിലാണ്. അഞ്ചാറ് മാന്യന്മാര്‍ പൊട്ടിച്ചിരിയോടെ കടയിലേക്കു നടന്നു വരുന്നു. മുന്നില്‍ നിന്ന് നയിക്കുന്നത് ഒരു കൂസാന്‍ താടിക്കാരനാണ്. 'കച്ചവടമൊക്കെ റാഹത്തല്ലെ, വീട്ടിലെല്ലാവര്‍ക്കും സുഖമല്ലേ....' സംസാരം തുടങ്ങിയപ്പോള്‍ തന്നെ റഫീഖിനു മനസ്സിലായി ഇത്...

ശരീരേച്ഛകള്‍ക്ക്എതിരായ പോരാട്ടം

നോമ്പ് നിയമമാക്കപ്പെട്ടതിനെക്കുറിച്ചുള്ള ഒരു തിരുവചനമിങ്ങനെയാണ്: അല്ലാഹു ബുദ്ധിയെ പടച്ചു. അതിനോട് മുന്നിടാനും പിന്നിടാനും ആജ്ഞാപിച്ചു. അത് വഴക്കത്തോടെ മുന്നിടുകയും പിന്നിടുകയും ചെയ്തു. ശേഷം അതിനോട് ചോദിച്ചു നീ ആരാണ്? ഞാനാരാണ്? അത് പ്രതിവചിച്ചു:...

ജീവിതം നന്മകള്‍ നിറഞ്ഞതാണ്

മതത്തിന്റെ അനുശാസനകള്‍ക്കനുസരിച്ച് ജീവിക്കുന്നത് ബുദ്ധിമുട്ടാണെന്ന മിഥ്യാധാരണ മനുഷ്യനെ വഴി തെറ്റിക്കാന്‍ പിശാച് നിര്‍മിച്ചതാണ്. നിഷ്പക്ഷമായി ചിന്തിക്കുന്നവന് മതം എളുപ്പമാണ് അത് ലളിതവുമാണ്. ചെറുതും വലുതുമായ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള കൃത്യമായ പരിഹാരവും ഒറ്റമൂലി. മനുഷ്യന്...

നാളേക്കു വേണ്ടിയുള്ള കരുതിവെപ്പ്

നാളേക്ക് നന്നായി സമ്പാദിക്കണമെന്ന് ആഗ്രഹിക്കാത്ത ആരുമില്ല. കഠിനാധ്വാനം ചെയ്ത് സമ്പാദിച്ച ധനം അനാവശ്യമായി ചെലവഴിച്ച് തീര്‍ക്കാന്‍ അധികപേരും ഇഷ്ടപ്പെടുകയില്ല. പണമുണ്ടാക്കാനും കൂടുതല്‍ സമ്പാദിക്കാനുമാണ് എല്ലാവരുടെയും ആഗ്രഹം. അതിന് വേണ്ടിയാണ് ഓരോരുത്തരും വിശ്രമമില്ലാതെ പണിയെടുക്കുന്നതും...

രാവുകളുടെ രാജാവ്

'റമസാന്‍ യാത്ര തുടരുകയാണ്. അവസാന പത്തില്‍ ഇതിന്റെ പ്രയാണത്തിന് വേഗം കൂടിയതുപോലെ. ചെയ്യാന്‍ ഏറെ ഇനിയുമുണ്ട്. സമയം വളരെ പരിമിതവും. വിശ്വാസികള്‍ക്ക് വെപ്രാളം, എന്തുചെയ്യണം? പിന്നിട്ട ദിനങ്ങളെ ഓര്‍ക്കുമ്പോള്‍ വല്ലാത്തൊരു മനോവേദന. അറിവും...

ഇഅ്തികാഫിന്റെ പത്ത് നാളുകള്‍

വിശുദ്ധ റമസാനിലെ അവസാനത്തെ പത്ത് ദിവസം പള്ളിയില്‍ ഇഅ്തികാഫില്‍ സജീവമായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്നത് സമൂഹത്തില്‍ നിന്ന് അന്യമായിക്കൊണ്ടിരിക്കുകയാണ്. ബദ്‌രീങ്ങളുടെ ആണ്ട് കഴിഞ്ഞാല്‍ മുങ്ങുന്ന പലരും ഇരുപത്തേഴാം രാവിലാണ് പിന്നെ പൊങ്ങുന്നത്. ഇഅ്തികാഫ്...

വിശ്വാസിയുടെ സകാത്ത്

ഇസ്‌ലാം മതത്തിന്റെ പ്രത്യേകമായ അനുഷ്ഠാനങ്ങളിലൊന്നാണ് സകാത്ത് , മുസ്‌ലിമിന്റെ അനുഷ്ഠാന കര്‍മങ്ങളില്‍ പ്രഥമ സ്ഥാനമാണ് സകാത്തിനുള്ളത്. സമഗ്ര ജീവിത പദ്ധതിയായ ഇസ്‌ലാമിന് സാമ്പത്തിക വിഷയത്തില്‍ പ്രത്യേക കാഴ്ചപ്പാടുണ്ട്. ഭൂലോകത്തുള്ള വിഭവങ്ങളുടെ പൂര്‍ണാധിപന്‍ സ്രഷ്ടാവായ...

നന്മയോട് പ്രതിബദ്ധതയുള്ളവരാകാം

വിളക്ക് പോലെ പ്രകാശം ചൊരിയുന്ന നിഷ്‌കളങ്ക ഹൃദയമാണ് വിശ്വാസിയുടെത്. സ്വയം സല്‍ഗുണ സമ്പന്നമാകുന്നതോടൊപ്പം കൂരിരുട്ടിലെ ദീപം പോലെ ചുറ്റുപാടുകളെ പ്രകാശമാക്കിക്കൊണ്ടിരിക്കും. നന്മകള്‍ ഉയിരെടുക്കുന്നതും തിന്മകള്‍ വെള്ളവും വളവും സ്വീകരിച്ച് ശക്തിയാര്‍ജിക്കുന്നതും നന്മതിന്മകളുടെ ആവാസകേന്ദ്രമായ...