Tuesday, May 30, 2017
Tags Posts tagged with "VR KRISHNAYYAR"

Tag: VR KRISHNAYYAR

കൃഷ്ണയ്യരില്ലാത്ത ഒരു വര്‍ഷം

ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ഇല്ലാത്ത ഒരു വര്‍ഷമാണ് കടന്നുപോയത്. ഇന്ത്യന്‍ ജുഡീഷ്യറി പിന്നാക്കം പോയ ഒരു ഘട്ടത്തില്‍ ജുഡീഷ്യറിയെ പിടിച്ചുനിര്‍ത്തിയതും മാറ്റിമറിച്ചതും സുപ്രീം കോടതിയിലെ അന്നത്തെ ചീഫ് ജസ്റ്റിസ് പി എന്‍...

ഔദ്യോഗിക ബഹുമതികളോടെ കൃഷ്ണയ്യര്‍ക്ക് വിട

കൊച്ചി: ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ഇനി ചരിത്രത്തിലെ അനശ്വരസ്മരണ. പതിനായിരങ്ങളുടെ അന്ത്യയാത്രാമൊഴികള്‍ ഏറ്റുവാങ്ങിയ കൃഷ്ണയ്യരുടെ ഭൗതികശരീരത്തിന് തീ കൊളുത്തിയതോടെ നൂറ്റാണ്ടിന്റെ വ്യക്തിത്വം ഓര്‍മച്ചിത്രമായി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ബ്രാഹ്മണാചാര പ്രകാരം നടന്ന...

കൃഷ്ണയ്യര്‍ മതമൈത്രിയുടെ കാവലാള്‍: കാന്തപുരം

കോഴിക്കോട്;അന്തരിച്ച ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ വര്‍ഗീയതയില്ലാതെ മതമൈത്രിക്ക് വേണ്ടി നിലകൊണ്ട ജനകീയനായിരുന്നുവെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍. രാജ്യത്തിന്റെ മതേതര പാരമ്പര്യം സംരക്ഷിക്കാനും ബഹുസ്വരത...

നീതിയുടെ സൂര്യന്‍ അസ്തമിച്ചു

കൊച്ചി: നീതിയുടെ പ്രകാശഗോപുരത്തിലെ കെടാവിളക്കണഞ്ഞു. ഇന്ത്യന്‍ നീതിന്യായ വിഹായസ്സില്‍ സൂര്യതേജസ്സോടെ വിരാജിച്ച ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ചരിത്രമായി. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ഇന്നലെ ഉച്ച തിരിഞ്ഞ് 3.30 ഓടെയായിരുന്നു അദ്ദേഹത്തിന്റെ...

കൃഷ്ണയ്യര്‍ക്ക് സ്ഥിരബുദ്ധി നഷ്ടപ്പെട്ടിട്ടുണ്ടാകാം

ബംഗളൂരു: ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ക്ക് സ്ഥിരബുദ്ധി നഷ്ടപ്പെട്ടത് കൊണ്ടാകും നരേന്ദ്ര മോഡിയെ പുകഴ്ത്തുന്നതെന്ന് പ്രമുഖ കന്നട എഴുത്തുകാരന്‍ യു ആര്‍ അനന്തമൂര്‍ത്തി പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിച്ചുള്ള കൃഷ്ണയ്യരുടെ...

കൊച്ചി സഹകരണ മെഡിക്കല്‍ കോളജിന്റെ പ്രവേശന പരീക്ഷ റദ്ദാക്കണം: വി ആര്‍ കൃഷ്ണയ്യര്‍

കൊച്ചി: രഹസ്യമായി കൊച്ചി സഹകരണ മെഡിക്കല്‍ കോളജില്‍ നടത്താന്‍ തീരുമാനിച്ച പ്രവേശന പരീക്ഷ റദ്ദാക്കണമെന്നും എന്‍ട്രന്‍സ് കമ്മീഷണറുടെ ചുമതലയില്‍ പുതിയ പരീക്ഷ നടത്തണമെന്നും ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരും പ്രൊഫ. എം കെ...