Thursday, December 8, 2016
Tags Posts tagged with "vote"

Tag: vote

തിരഞ്ഞെടുപ്പും ചേളാരി സമസ്തയും

'മുസ്‌ലിം സമുദായത്തിന്റെ അവകാശാധികാരങ്ങള്‍ സംരക്ഷിക്കാന്‍ മഹാന്മാരായ പൂര്‍വകാല നേതാക്കള്‍ രൂപം കൊടുത്ത മുസ്‌ലിം ലീഗില്‍ വിഭാഗീയതകള്‍ക്കതീതമായി എല്ലാ വിഭാഗം മുസ്‌ലിംകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും എല്ലാ വിഭാഗം ആളുകള്‍ക്കും അര്‍ഹിക്കുന്ന പ്രാതിനിധ്യം മുസ്‌ലിം ലീഗ് നല്‍കിവരുന്നുണ്ടെന്നും...

പ്രവാസികള്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ പ്രവാസി ഭാരതീയര്‍ക്ക് അവരുടെ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള മേല്‍വിലാസം ഉള്‍ക്കൊള്ളുന്ന ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റി മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉള്‍പ്പെടുന്ന നിയോജക മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സംസ്ഥാന...

പ്രവാസികള്‍ക്ക് അടുത്ത തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട്

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പാക്കുന്നതിന് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയ 2014ലെ കേരള മുനിസിപ്പാലിറ്റി (രണ്ടാംഭേദഗതി) ബില്‍ നിയമസഭ പാസാക്കി. അടുത്ത തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം...

ജമ്മു കാശ്മീരിലും ജാര്‍ഖണ്ഡിലും രണ്ടാം ഘട്ടത്തിലും ജനമൊഴുകി; സമാധാനപരം

ശ്രീനഗര്‍/ റാഞ്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ജമ്മു കാശ്മീരിലും ഝാര്‍ഖണ്ഡിലും റെക്കോര്‍ഡ് പോളിംഗ്. ജമ്മു കാശ്മീരില്‍ 71 ഉം ഝാര്‍ഖണ്ഡില്‍ 65.46ഉം ശതമാനം വോട്ടിംഗ് രേഖപ്പെടുത്തി. ഇരുസംസ്ഥാനങ്ങളിലും വോട്ടെടുപ്പ് സമാധാനപരമായിരുന്നു. വോട്ടെടുപ്പ്...

പ്രവാസി വോട്ടവകാശം: അന്തിമ റിപ്പോര്‍ട്ട് ഒരു മാസത്തിനകം

അബുദാബി : പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നതു സംബന്ധിച്ച അന്തിമറിപോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയെ അറിയിച്ചു. വിഷയം പഠിക്കണമെന്ന കോടതിയുടെ നിര്‍ദേശ പ്രകാരം ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണറുടെ അധ്യക്ഷതയില്‍ പ്രത്യേക...

പ്രവാസികളുടെ വോട്ടവകാശം; തെര.കമ്മീഷന്റെ നിലപാട് ഇന്നറിയാം

ന്യൂഡല്‍ഹി: പ്രവാസികളുടെ ഓണ്‍ലൈന്‍ വോട്ട് സംബന്ധിച്ച് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. പ്രവാസികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന സ്ഥലത്ത് വോട്ടുചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജിയില്‍ ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ ഉപയോഗിച്ച് അവര്‍ക്ക്...

വോട്ടേഴ്‌സ് സ്ലിപ്പ് വിതരണം ഇന്നു മുതല്‍

തിരുവനന്തപുരം: ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ സഹായിക്കുന്ന വോട്ടേഴ്‌സ് സ്ലിപ്പുകള്‍ ഇന്നുമുതല്‍ വിതരണം ചെയ്തു തുടങ്ങും. ബൂത്തുതല ഉദ്യോഗസ്ഥര്‍ വീടുകളില്‍ നേരിട്ടെത്തിയാണ് സ്ലിപ്പുകള്‍ വിതരണം ചെയ്യുക. വോട്ടറുടെ വിവരങ്ങള്‍, ബൂത്തിലെ ലിസ്റ്റില്‍ വോട്ടറുടെ ക്രമനമ്പര്‍...

വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാന്‍ പ്രവാസികള്‍ക്ക് താത്പര്യമില്ല

ദുബൈ: പ്രവാസികള്‍ക്ക് വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാന്‍ വലിയ താത്പര്യമില്ല. കേരളത്തിലെ വോട്ടര്‍പ്പട്ടികയനുസരിച്ച് ഇതുവരെ 11,174 പ്രവാസികള്‍ മാത്രമാണ് വോട്ടവകാശം നേടിയത്. ഇതില്‍ സ്ത്രീകള്‍ വെറും 570 മാത്രം. 15 ലക്ഷത്തിലേറെ മലയാളികള്‍ വിദേശത്ത് ജോലിചെയ്യുമ്പോഴാണ്...

പത്ത് കോടി പുതിയ വോട്ടര്‍മാര്‍

ന്യൂഡല്‍ഹി: പൊതു തിരഞ്ഞെടുപ്പിന്റെ വിധി നിര്‍ണയിക്കുക 81 കോടി വോട്ടര്‍മാര്‍. 2009നെ അപേക്ഷിച്ച് പത്ത് കോടി വോട്ടര്‍മാര്‍ അധികമുണ്ട് ഇപ്രാവശ്യം. വോട്ടര്‍മാരുടെ എണ്ണത്തിലെ വര്‍ധനവ് ശക്തമായ ജനകീയതയെയാണ് കാണിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിപ്രായപ്പെട്ടു....

മൂന്നിലൊന്ന് പേരും വോട്ട് ചെയ്യുന്നത് മറ്റുള്ളവരുടെ അഭിപ്രായത്തിനനുസരിച്ചെന്ന് സര്‍വേ

ന്യൂഡല്‍ഹി: രാജ്യത്തെ മൂന്നിലൊന്ന് വോട്ടര്‍മാരും സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുന്നത് മറ്റുള്ളവരുടെ അഭിപ്രായം കേട്ടാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. വോട്ടര്‍മാരുടെ പരിപ്രേക്ഷ്യവും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ കാരണവും മനസ്സിലാക്കുക...