Wednesday, June 28, 2017
Tags Posts tagged with "volly ball"

Tag: volly ball

അന്തര്‍ സര്‍വകലാശാല വനിതാ വോളി; എംജിക്ക് കിരീടം

തിരുവനന്തപുരം: അന്തര്‍ സര്‍വകലാശാല വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ എംജി സര്‍വകലാശാലയ്ക്ക് കിരീടം. ഫൈനലില്‍ കണ്ണൂര്‍ സര്‍വകലാശാലയെ രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് എംജി പരാജയപ്പെടുത്തിയത്.

വോളി താരം സ്വര്‍ണാഭരണം കവര്‍ന്നു; രക്ഷിതാക്കള്‍ തിരിച്ചേല്‍പ്പിച്ചു

നീലേശ്വരം: വോളിബോള്‍ താരങ്ങള്‍ക്ക് വിശ്രമത്തിന് അനുവദിച്ച വീട്ടില്‍ നിന്ന് മോഷണം പോയ 25 പവന്‍ സ്വര്‍ണാഭരങ്ങള്‍ നാടകീയമായി തിരിച്ചുകിട്ടി. സംഭവം പോലീസ് അന്വേഷിക്കുന്നതിനിടെ പതിനെട്ടുകാരിയായ താരത്തിന്റെ മാതാപിതാക്കള്‍ ആഭരണങ്ങള്‍ വീട്ടുകാര്‍ക്ക് എത്തിക്കുകയായിരുന്നു. കരിന്തളത്ത് നടക്കുന്ന കെ...

ഉത്തര കേരള വോളിമേളക്ക് തുടക്കമായി

വടകര: യുവശക്തി മൂരാട് സംഘടിപ്പിക്കുന്ന ഉത്തരകേരള വോളിമേളക്ക് മൂരാട് ഫഌഡ് ലിറ്റ് സ്റ്റേഡിയത്തില്‍ തുടക്കമായി. മേളയുടെ ഉദ്ഘാടനം കെ ദാസന്‍ എം എല്‍ എ നിര്‍വഹിച്ചു. പി കെ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു....

വോളിബോള്‍: ഇന്ത്യ-ഫിലിപ്പെന്‍സ് രണ്ടാം സെമി നാളെ

ദോഹ: ഖത്തര്‍ വോളിബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി വോളിബോള്‍ ലീഗിലെ രണ്ടാം പാദ സെമി ഫൈനല്‍ മല്‍സരത്തില്‍ നാളെ ശക്തരായ ഇന്ത്യന്‍ കമ്മ്യൂണിറ്റിയും ഫിലിപ്പെന്‍സും തമ്മില്‍ ഏറ്റുമുട്ടും. നാളത്തെ മല്‍സരത്തില്‍ ഇന്ത്യ വിജയിച്ചാല്‍...

അഖില കേരള വോളി മേള നാളെ മുതല്‍

കോഴിക്കോട്: നവോദയാ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അഖില കേരള വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കും. നാളെ മുതല്‍ 24 വരെ നീണ്ട് നില്‍ക്കുന്ന പരിപാടി എം കെ രാഘവന്‍ എം പി...

ജിമ്മി ജോര്‍ജ് വോളിബോള്‍ ടൂര്‍ണമെന്റ് 12ന് തുടങ്ങും

അബുദാബി: ഇന്ത്യന്‍ വോളിബോള്‍ ഇതിഹാസ താരമായിരുന്ന ജിമ്മി ജോര്‍ജിന്റെ സ്മരണക്കായി കേരള സോഷ്യല്‍ സെന്റര്‍ ആതിഥ്യമരുളുന്ന 18-ാമത് ജിമ്മി ജോര്‍ജ് യു എ ഇ എക്‌സ്‌ചേഞ്ച് ഓവറോള്‍ ട്രോഫി വോളിബോള്‍ ടൂര്‍ണമെന്റ് ഈ മാസം...