Sunday, December 4, 2016
Tags Posts tagged with "VM RADHAKRISHNAN"

Tag: VM RADHAKRISHNAN

ദേശാഭിമാനിയുടെ ഭൂമി വില്‍പ്പന വിവാദമാകുന്നു

തിരുവനന്തപുരം: സി പി എം മുഖപത്രമായ ദേശാഭിമാനിയുടെ പഴയ ആസ്ഥാന മന്ദിരവും ഭൂമിയും വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന് വിറ്റത് വിവാദമാകുന്നു. തിരുവനന്തപുരത്തിന്റെ നഗര ഹൃദയത്തിലെ മാഞ്ഞാലിക്കുളം റോഡില്‍ ദേശാഭിമാനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 32.5...

ശശീന്ദ്രന്റെ മരണം: വ്യവസായി വിഎം രാധാകൃഷണന് ജാമ്യം

കൊച്ചി: വിവാദ വ്യവസായി വിഎം രാധാകൃഷണന് കോടതി ജാമ്യം അനുവദിച്ചു. ശശീന്ദ്രന്റെയും മക്കളുടേയും മരണവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്. എറണാംകുളം സിജെഎം കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

വി.എം രാധാകൃഷണന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം:വി.എം രാധാകൃഷ്ണന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മലബാര്‍ സിമന്റ്‌സ് ജീവനക്കാരന്‍ ശശീന്ദ്രന്റെയും മക്കളുടെയും മരണവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നടപടി.

വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണനെതിരെ പോലീസ് അന്വേഷണം സ്തംഭനാവസ്ഥയില്‍

പാലക്കാട്: ശശീന്ദ്രന്‍ കേസില്‍ വ്യവസായി ചാക്ക് രാധാകൃഷ്ണന്റെ ഓഫീസ് റെയ്ഡ് ചെയ്ത് സി ബി ഐ പിടിച്ചെടുത്ത രേഖകള്‍, മലബാര്‍ സിമന്റ്‌സില്‍ നിന്ന് മോഷ്ടിച്ച് കടത്തിയതാണെന്ന പരാതിയില്‍ പോലീസിന്റെ അന്വേഷണം സ്തംഭിച്ചു. പോലീസിന്...