Wednesday, December 7, 2016
Tags Posts tagged with "vladmeer putin"

Tag: vladmeer putin

പുടിന്‍ വോള്‍ഗോഗ്രാഡ് സന്ദര്‍ശിച്ചു

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍ ചാവേര്‍ ആക്രമണം നടന്ന വോള്‍ഗോഗ്രാഡ് സന്ദര്‍ശിച്ചു. സംഭവത്തില്‍ പരുക്കേറ്റവരെയും പുടിന്‍ സന്ദര്‍ശിച്ചു. വോള്‍ഗോഗ്രാഡ് നഗരത്തില്‍ നടന്ന ഇരട്ട ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 34പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവര്‍ക്ക്...

സിറിയ: റഷ്യക്കും യു എസിനും ഒരേ നിലപാട്- പുടിന്‍

ബാലി: സിറിയയിലെ രാസായുധം സംബന്ധിച്ച് റഷ്യക്കും യു എസിനും ഒരേ നിലപാടാണെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദമീര്‍ പുടിന്‍. ഈ വിഷയത്തില്‍ മോസ്‌കോക്കും വാഷിംഗ്ടണിനും ഇടയില്‍ ഒരേ മനസ്സാണെന്ന് ഇന്തോനേഷ്യയിലെ ബാലിയില്‍ അദ്ദേഹം പറഞ്ഞു. സിറിയക്കെതിരെ...

പുടിനെ നൊബേല്‍ പുരസ്‌കാരത്തിന് നാമാനിര്‍ശേം ചെയ്തു

മോസക്കോ: 2014ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുടിനെ നാമനിര്‍ദേശം ചെയ്തു. സിറിയക്കെതിരായ അമേരിക്കന്‍ യുദ്ധം ഒഴിവാക്കാന്‍ പ്രയത്‌നിച്ചതിനും സിറിയയിലെ രാസായുധം നിരായുധീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതിനുമാണ് പുടിനെ പുരസ്‌കാരത്തിനായി നാമനിര്‍ദേശം...