Wednesday, December 7, 2016
Tags Posts tagged with "Vladimir Putin"

Tag: Vladimir Putin

മുന്‍ ചാരനെ കൊല്ലാന്‍ റഷ്യന്‍ പ്രസിഡന്റ് അനുമതി നല്‍കിയെന്ന് വിവാദ റിപ്പോര്‍ട്ട്

ലണ്ടന്‍: റഷ്യയുടെ ചാര സംഘടന കെ ജി ബിയിലെ മുന്‍ അംഗം അലക്‌സാണ്ടര്‍ ലിത്‌വിനെന്‍കോയെ കൊലപ്പെടുത്താന്‍ റഷ്യന്‍ പ്രസിഡന്റ് വലാദിമര്‍ പുടിന്‍ അനുമതി നല്‍കിയിട്ടുണ്ടാകാമെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് അന്വേഷണ സംഘമാണ് ഇക്കാര്യം അവകാശപ്പെട്ട്...

തുര്‍ക്കിക്കെതിരെ സാമ്പത്തിക ഉപരോധത്തിന് പുടിന്റെ ഉത്തരവ്

മോസ്‌കോ: തുര്‍ക്കിക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധത്തിന് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ ഉത്തരവിട്ടു. സിറിയന്‍ അതിര്‍ത്തിയില്‍ റഷ്യയുടെ യുദ്ധവിമാനം തുര്‍ക്കി വെടിവെച്ചിട്ടതിന്റെ പ്രതികാരമായാണ് ഉപരോധം. സംഭവത്തില്‍ വിമാനത്തിലെ ഒരു പൈലറ്റ് കൊല്ലപ്പെടുകയും മറ്റൊരു...

തുര്‍ക്കി-റഷ്യ സൈനിക സഹകരണം റദ്ദാക്കി; അനുനയിപ്പിക്കാന്‍ നാറ്റോയും യു എന്നും

ദമസ്‌കസ്: റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് തുര്‍ക്കി സന്ദര്‍ശനം റദ്ദാക്കിയതിന് പിന്നാലെ തുര്‍ക്കിയുമായുള്ള സൈനിക സഹകരണവും റഷ്യ അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസം അതിര്‍ത്തി ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി റഷ്യന്‍ വിമാനം തുര്‍ക്കി...

റഷ്യന്‍ വിമാനം തുര്‍ക്കി വെടിവെച്ചിട്ടു;റഷ്യയും നാറ്റോയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു

  അങ്കാറ/ മോസ്‌കോ: റഷ്യയുടെ യുദ്ധവിമാനം തുര്‍ക്കി വെടിവെച്ചിട്ടു. വ്യോമാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും അത് അവഗണിച്ചതോടെയാണ് സിറിയന്‍ അതിര്‍ത്തിയില്‍ റഷ്യന്‍ യുദ്ധവിമാനം വെടിവെച്ചിട്ടതെന്ന് തുര്‍ക്കി വ്യക്തമാക്കി. യുദ്ധവിമാനം സിറിയന്‍...

ഇസിലിനെ തരിപ്പണമാക്കി റഷ്യന്‍ ആക്രമണം; ചൈനയും ഒപ്പം ചേര്‍ന്നേക്കും

ഡമാസ്‌കസ്: സിറിയയിലെ ഇസില്‍ തീവ്രവാദികളുടെ കേന്ദ്രങ്ങളില്‍ റഷ്യയുടെ കനത്ത ആക്രമണം. ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ഗി ഷ്യോഗു അറിയിച്ചു. തീവ്രവാദികള്‍ നേരിടുന്ന ഏറ്റവും ശക്തമായ ആക്രമണമാണ് റഷ്യയുടെ...

ജി 20 ഉച്ചകോടി: പുടിന്‍ നേരത്തെ മടങ്ങി

ബ്രിസ്‌ബെയ്ന്‍: ജി 20 ഉച്ചകോടി പൂര്‍ത്തിയാകും മുമ്പെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിന്‍ മടങ്ങി. അമേരിക്കയും യൂറോപ്യന്‍ ശക്തികളും യുക്രൈന്‍ പ്രശ്‌നത്തില്‍ റഷ്യക്കെതിരെ രൂക്ഷ വിമര്‍ശം നടത്തിയതില്‍ പ്രതിഷേധിച്ചാണ് പുട്ടിന്‍ റഷ്യയിലേക്ക് തിരിച്ചത്. യുക്രൈനിലെ...

മോഡി പുട്ടിനുമായി കൂടിക്കാഴ്ച നടത്തി

ഫോര്‍ട്ടലേസ: പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിനുമായി കൂടിക്കാഴ്ച നടത്തി. ബ്രസീലില്‍ ബ്രിക്‌സ് ഉച്ചകോടിക്കിടയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. കൂടംകുളം ആണവനിലയം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി പുട്ടിനെ ക്ഷണിച്ചു. അടുത്ത ഡിസംബറിലായിരിക്കും പുട്ടിന്‍ ഇന്ത്യ...

ക്രിമിയക്ക് റഷ്യ പ്രത്യേക രാജ്യപദവി നല്‍കി

മോസ്‌കോ: റഷ്യയുടെ ഭാഗമാവാനുള്ള ഉക്രൈന്‍ പ്രവിശ്യയായ ക്രിമിയയുടെ തീരുമാനത്തിന് പിന്നാലെ റഷ്യ ക്രിമിയയെ രാജ്യത്തിന്റെ ഭാഗമായി അംഗീകരിച്ചു. ഇതുസംബന്ധിച്ച ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുടിന്‍ ഒപ്പുവെച്ചു. ക്രിമിയന്‍ നഗരമായ സെവസ്‌റ്റോപോളിന് പ്രത്യേക...