Monday, December 5, 2016
Tags Posts tagged with "VIZHINJAM"

Tag: VIZHINJAM

വിഴിഞ്ഞം: സിഎജി റിപ്പോര്‍ട്ടിനെ ചൊല്ലി സഭയില്‍ തര്‍ക്കം

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയെക്കുറിച്ചുള്ള സി എ ജി റിപ്പോര്‍ട്ടിനെ ചൊല്ലി സഭയില്‍ തര്‍ക്കം. റിപ്പോര്‍ട്ട് സംബന്ധിച്ച ചോദ്യം ചോദ്യോത്തര വേളയില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍ റിപ്പോര്‍ട്ടിന്റെ...

വിഴിഞ്ഞം തുറമുഖത്തിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ അനുമതി

ന്യൂഡല്‍ഹി: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞെ തുറമുഖ പദ്ധതിക്ക് ദേശീയ ഹരിത ട്രൈബ്യൂണല്‍ അനുമതി. പദ്ധതിയുടെ പാരിസ്ഥിതിക-തീരദേശ അനുമതികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ട്രൈബ്യൂണല്‍ ഉത്തരവ്. പദ്ധതിക്ക് മേല്‍നോട്ടം വഹിക്കാന്‍ ഏഴംഗ വിദഗ്ധ...

വിഴിഞ്ഞം തുറമുഖത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. കുളച്ചല്‍ തുറമുഖത്തിന് അനുമതി നല്‍കുന്നതില്‍ കേരളത്തിനുള്ള ആശങ്ക അറിയിക്കുന്നതിനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പ്രധാനമന്ത്രിയെ...

വിഴിഞ്ഞം പദ്ധതി കരാര്‍ വ്യവസ്ഥകളില്‍ മാറ്റമില്ലാതെ നടപ്പാക്കും: കരണ്‍ അദാനി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി കരാര്‍ വ്യവസ്ഥകളില്‍ മാറ്റമില്ലാതെ നടപ്പാക്കുമെന്ന് അദാനി ഗ്രൂപ്പ് സിഇഒ കരണ്‍ അദാനി. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയില്‍...

വിഴിഞ്ഞം തുറമുഖം നിര്‍മ്മാണം തടയണമെന്ന ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി. തുറമുഖത്തിനുള്ള പാരിസ്ഥിതിക അനുമതി ചോദ്യം ചെയ്തുള്ള ഹരജികള്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ പരിഗണിക്കുന്നതിനാല്‍ ഹരജി പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചു. ചീഫ്...

വിഴിഞ്ഞം പദ്ധതിയോട് എതിര്‍പ്പില്ലെന്ന് പിണറായി

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയോട് സിപിഎമ്മിന് എതിര്‍പ്പില്ലെന്ന് പി ബി അംഗം പിണറായി വിജയന്‍. പദ്ധതിയെയല്ല, പദ്ധതി കൈമാറിയ രീതിയെയാണ് എതിര്‍ത്തത്. നാടിന്റെ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുന്നതിന് പകരം ഒരു മുതലാളിക്ക് തീറെഴുതിക്കൊടുക്കുകയാണ് ചെയ്തതെന്നും...

വിഴിഞ്ഞം പദ്ധതി തടയണമെന്ന ഹരജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. തിങ്കളാഴ്ച ഹരജി പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. വലിയതുറ സ്വദേശി ആന്റോ ഏലിയാസാണ് ഹരജി...

വിഴിഞ്ഞം പദ്ധതി നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു; പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: കാല്‍നൂറ്റാണ്ടിന്റെ കാത്തിരിപ്പ് അദാനിയുടെ കപ്പലേറി ഒടുവില്‍ വിഴിഞ്ഞം തീരത്ത് നങ്കൂരമിട്ടു. ഇനി സ്വപ്‌നസാഫല്യത്തിനായി ആയിരം ദിവസത്തെ കാത്തിരിപ്പ്. ഒരു നാട് മുഴുവന്‍ ഒഴുകിയെത്തിയ സായാഹ്നം തീര്‍ത്ത പ്രൗഢമായ ചടങ്ങിലായിരുന്നു വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ...

വിഴിഞ്ഞം വരുമ്പോള്‍ വല്ലാര്‍പ്പാടം മറക്കരുതേ

വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതിയുടെ എല്ലാ തടസ്സങ്ങളും മാറിയെന്നും നവംബര്‍ 1ന് അദാനിയുടെ കമ്പനി ആരംഭിക്കുമെന്നും അതിന് തറക്കല്ലിടാന്‍ അദാനിയുടെ ആത്മസുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വരുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു....

വിഴിഞ്ഞം പദ്ധതി: കരാര്‍ ഒപ്പുവെച്ചു

തിരുവനന്തപുരം: നാഴികക്കല്ലാകുന്ന വികസന കുതിപ്പിന് കേരളത്തിന്റെ കൈയൊപ്പ്. വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മാണത്തിന് അദാനി ഗ്രൂപ്പും സംസ്ഥാന സര്‍ക്കാറും തമ്മില്‍ കരാര്‍ ഒപ്പുവെച്ചു. മലയാളവര്‍ഷാരംഭത്തിന്റെ ആരവങ്ങള്‍ക്കിടെ ചരിത്രം പേറുന്ന സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളിലായിരുന്നു...