Friday, December 9, 2016
Tags Posts tagged with "viyyur jail"

Tag: viyyur jail

വിയ്യൂര്‍ ജയിലില്‍ ഡിഐജിയുടെ പരിശോധന

തൃശൂര്‍:വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഡിഐജിയുടെ പിശോധനയില്‍ ഒരു മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു.സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തന രഹിതമാണെന്നും പരിശോധനയില്‍ കണ്ടെത്തി.ക്യാമറകള്‍ തകരാറിലാക്കിയത് മനപ്പൂര്‍വ്വമാണെന്നാണ് സൂചന.

ടി പി വധക്കേസ് പ്രതികളുടെ ബന്ധുക്കള്‍ നിരാഹാരം അവസാനിപ്പിച്ചു

വിയ്യൂര്‍: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ ബന്ധുക്കള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന് മുന്നില്‍ നടത്തിവന്ന നിരാഹാര സമരം പിന്‍വലിച്ചു. മനുഷ്യാവകാശ കമ്മീഷന്‍ അംഗം ആര്‍ നടരാജന്‍ ഇന്ന് ജയിലിലെത്തി തടവുപുള്ളികളില്‍ നിന്നും...

മനുഷ്യാവകാശ കമ്മീഷന്‍ അംഗം വിയ്യൂര്‍ ജയില്‍ സന്ദര്‍ശിച്ചു

തൃശൂര്‍: ടി പി കേസ് പ്രതികള്‍ക്ക് മര്‍ദനമേറ്റു എന്ന സി പി എമ്മിന്റെ പരാതിയെത്തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം ആര്‍ നടരാജന്‍ വിയ്യൂര്‍ ജയില്‍ സന്ദര്‍ശിച്ചു. ടി പിയുടെ കോലയാളികള്‍ക്ക് ജയിലില്‍ ക്രൂരമായ...

ടി പി വധം: കൊലയാളികള്‍ക്ക് ജയിലില്‍ മര്‍ദനമേറ്റിട്ടില്ലെന്ന് ജയില്‍ ഡി ജി പി

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന കൊലയാളികള്‍ക്ക് ജയിലില്‍ മര്‍ദനമേറ്റിട്ടില്ലെന്ന് ജയില്‍ ഡി ജി പി ടി പി സെന്‍കുമാര്‍ ആഭ്യന്തര മന്ത്രിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇവരുടെ...