Tuesday, December 6, 2016
Tags Posts tagged with "vishu"

Tag: vishu

വിഷുപ്പക്ഷിയുടെ പാട്ട് കേള്‍ക്കാതെ ഈ അമ്മക്കിളിക്കൂട്

മലപ്പുറം:ഓര്‍മകളുറങ്ങുന്ന ഈ അമ്മക്കിളിക്കൂട്ടില്‍ വിഷുപക്ഷിയുടെ മധുരസ്വരമില്ല, സമൃദ്ധിയുടെ നല്ല നാളുകള്‍ വിരുന്നെത്തുന്ന കാലത്തിന് കാത്തിരിക്കാനും ഇവിടെയാരുമില്ല. എങ്കിലും ജീവിത സായാഹ്‌നത്തില്‍ ഒറ്റപ്പെടലിന്റെ നാലുകെട്ടുകള്‍ക്കകത്ത് ആയുസ്സിനെ എരിഞ്ഞടങ്ങാന്‍ വിടാതെ ഈ അമ്മമാരും ലളിതമായി വിഷു...

കോഴിക്കോട് നഗരത്തില്‍ മേളകളുടെ വിഷുക്കാലം

കോഴിക്കോട്: സമൃദ്ധിയുടെ വിഷുവിനെ വരവേല്‍ക്കാന്‍ കണിക്കൊന്നയുമായി നാടും മേളകളുമായി നഗരവും ഒരുങ്ങി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവോരക്കച്ചവടവും വിഷുമേളകളും സജീവമാണ്. കേരളത്തിലെ കൈത്തറി സഹകരണ സംഘത്തിന്റെ വിഷു ഹാന്റ്‌ലും എക്‌സ്‌പോയില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്....

മാവേലി സ്റ്റോറുകളില്‍ തിരക്കോട് തിരക്ക്

നിലമ്പൂര്‍: വിഷു, ഈസ്റ്റര്‍ പ്രമാണിച്ച് സപ്ലൈക്കോയുടെ മാവേലി സ്റ്റോറുകളില്‍ വന്‍ തിരക്ക്. പല സ്റ്റോറുകളിലും അവശ്യ സാധനങ്ങള്‍ വാങ്ങാനാവാതെ ഉപഭോക്താക്കള്‍ മടങ്ങേണ്ടി വന്നു. ചിലയിടങ്ങളില്‍ ആഴ്ചകളായി അരിയും പല വ്യജ്ഞനങ്ങളും ഇല്ലാതിരുന്നതും തിരക്ക്...

വിഷുവിനെ വരവേല്‍ക്കാന്‍ പടക്കവിപണി ഒരുങ്ങി

കോഴിക്കോട്:വിളവെടുപ്പിന്റെ ഉത്സവമായ വിഷുവിനെ വരവേല്‍ക്കാന്‍ പടക്കവിപണികള്‍ ഒരുങ്ങി. പതിവില്‍ നിന്ന് വ്യത്യസ്തമായി ആകാശത്തും ഭൂമിയിലും വര്‍ണപ്പൊലിമയൊരുക്കുന്ന പടക്കങ്ങളാണ് ഇത്തവണ വിപണി കൈയടക്കിയിരിക്കുന്നത്. ഗ്രാമങ്ങളില്‍ നിന്ന് ഫഌറ്റുകളിലേക്ക് ആഘോഷങ്ങള്‍ മാറിയപ്പോള്‍ പൊട്ടുന്നവയെല്ലാം അപ്രത്യക്ഷമായി. വിവിധ വര്‍ണങ്ങള്‍...

ഖാദി വിഷുമേള തുടങ്ങി

കോഴിക്കോട്: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സംഘടിപ്പിക്കുന്ന ഖാദി വിഷുമേള മാനാഞ്ചിറ പോലീസ് ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ തുടങ്ങി. മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. ജില്ലാ ഖാദി ഉത്പാദന...

വിഷുവിന് പത്തു നാള്‍ മാത്രം; നനഞ്ഞ പടക്കമായി ‘എയര്‍ കേരള’

മസ്‌കത്ത് : ഈ വിഷുവിന് പ്രവാസികളുടെ മനസ്സില്‍ പൂത്തിരി വിടര്‍ത്തി എയര്‍ കേരള പറന്നുയരുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രഖ്യാപനം വെള്ളത്തില്‍ വീണ ഓലപ്പടക്കം പോലെയായി. കേരളത്തിന്റെ സ്വന്തം വിമാന കമ്പനിയായി അവതരിപ്പിക്കുകയും...

വിഷു ഖാദി മേള ആരംഭിച്ചു

കോഴിക്കോട്: മിഠായിത്തെരുവിലെ സര്‍വോദയസംഘം ഖാദിഗ്രാമോദ്യോഗ് എംപോറിയത്തില്‍ വിഷു ഖാദി മേള ആരംഭിച്ചു. മേളയുടെ ഉദ്ഘാടനം മേയര്‍ എ കെ പ്രേമജം നിര്‍വഹിച്ചു. ഇത്തരം സ്ഥാപനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും ഇവിടങ്ങളിലെ തൊഴില്‍-വരുമാനവര്‍ധനവിനും ജീവിതസാഹചര്യങ്ങല്‍ മെച്ചപ്പെടുത്തുന്നതിനും സംസ്ഥാന...