Tuesday, December 6, 2016
Tags Posts tagged with "virat kohli"

Tag: virat kohli

മൊഹാലി എകദിനം: കോഹ്‌ലിയുടെ മികവില്‍ ഇന്ത്യക്ക് ജയം

ചണ്ഡിഗഢ്: നായകന്റെയും ഉപനായകന്റെയും മിന്നുന്ന പ്രകടനം ഇന്ത്യക്ക് സമ്മാനിച്ചത് ഉജ്ജ്വല ജയം. ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയം കണ്ടത്. ഉപനായകന്‍ വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ സെഞ്ച്വറിയും (154*) നായകന്‍...

കോഹ്‌ലിക്ക് ഖേല്‍രത്‌ന ശിപാര്‍ശ

മുംബൈ: ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിനും ബാറ്റ്‌സ്മാന്‍ അജിങ്ക്യ രഹാനയെ അര്‍ജുന അവാര്‍ഡിനും ബിസിസിഐ ശിപാര്‍ശ ചെയ്തു. നാല് വര്‍ഷത്തിന് ശേഷമാണ് രാജ്യത്തെ പരമോന്നത സ്‌പോര്‍ട്‌സ് ബഹുമതിയായ...