Wednesday, December 7, 2016
Tags Posts tagged with "vincent m paul"

Tag: vincent m paul

വിവരാവകാശ കമ്മീഷണറുടെ നിയമനത്തിനെതിരെയുള്ള ഹരജി തള്ളി

തിരുവനന്തപുരം: പുതിയ വിവരാവകാശ കമ്മീഷണറുടെ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. ശുപാര്‍ശകള്‍ ഗവര്‍ണറുടെ പരിഗണയിലായതിനാല്‍ ഹരജി അപക്വമാണെന്ന് കണ്ടാണ് ഹൈക്കോടതി തള്ളിയത്. വിന്‍സണ്‍ എം പോളിനെ മുഖ്യവിവരാവകാശ കമ്മീഷണറായും അങ്കത്തില്‍...

വിവരാവകാശ കമ്മീഷണറുടെ നിയമനം ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: വിന്‍സന്റ് എം പോളിനെ മുഖ്യവിവരാവകാശ കമ്മീഷണറാക്കാനുള്ള ശുപാര്‍ശ ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഇത് സംബന്ധിച്ച് സോമശേഖരന്‍ എന്ന ആള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. നടപടി ക്രമങ്ങള്‍ പാലിച്ചല്ല സര്‍ക്കാര്‍ നിയമനം...

വിന്‍സന്റ് എം പോള്‍ മുഖ്യവിവരാവകാശ കമ്മീഷണര്‍

തിരുവനന്തപുരം: വിന്‍സന്‍ എം പോളിനെ മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിച്ചു. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ വിയോജിപ്പ് മറികടന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷനായ സമിതി തീരുമാനമെടുത്തത്. ബാര്‍ കോഴയില്‍ സഹായിച്ചതിനുള്ള ഉപകാരമായാണ് വിന്‍സന്‍...

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം ഒഴിയുന്നൂവെന്ന് വിന്‍സന്റ് എം പോള്‍

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കോടതി വിധി പ്രതികൂലമായ സാഹചര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം ഒഴിയുകയാണെന്ന് വിന്‍സന്റ് എം പോള്‍. വിജിലന്‍സിന് താന്‍ കാരണം ചീത്തപ്പേര് ഉണ്ടാകാന്‍ പാടില്ല. നിയമത്തിന് ഉള്ളില്‍ നിന്നുകൊണ്ടുള്ള കാര്യങ്ങളാണ്...