Friday, February 24, 2017
Tags Posts tagged with "vijender"

Tag: vijender

വിജേന്ദറിന് ഏഷ്യ പസഫിക് ബോക്‌സിംഗ് കിരീടം

ന്യൂഡല്‍ഹി: ടാന്‍സാനിയന്‍ താരം ഫ്രാന്‍സിസ് ചെക്കയെ ഇടിച്ചിട്ട് ഇന്ത്യയുടെ വിജേന്ദര്‍ സിംഗിന് ഏഷ്യാ പസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് ബോക്‌സിംഗ് കിരീടം. 10 റൗണ്ട് നീണ്ട പോരാട്ടത്തില്‍ മൂന്നാം റൗണ്ടില്‍ തന്നെ വിജേന്ദര്‍ എതിരാളിയെ...

വിജേന്ദര്‍ സിംഗിന് ഏഷ്യ പസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടം

ന്യൂഡല്‍ഹി: ത്യാഗരാജ സ്റ്റേഡിയത്തില്‍ ആര്‍ത്തുവിളിച്ച നാട്ടുകാരെ സാക്ഷിയാക്കി ഇന്ത്യയുടെ വിജേന്ദര്‍ സിംഗ് ഏഷ്യ പസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടം സ്വന്തമാക്കി. 10 റൗണ്ട് നീണ്ടുനിന്ന് പോരാട്ടത്തിനൊടുവിലാണ് വിജേന്ദര്‍ ഓസ്‌ട്രേലിയയുടെ കെറി ഹോപ്പിനെ വീഴ്ത്തിയത്....

രക്തസാമ്പിള്‍ പരിശോധനക്ക്‌ നല്‍കാമെന്ന് വിജേന്ദര്‍

മൊഹാലി: മയക്കുമരുന്ന് കേസില്‍ ആരോപണവിധേയനായ ബോക്‌സിംഗ് താരം വിജേന്ദര്‍ സിംഗ് രക്ത സാമ്പിള്‍ പോലീസിന് പരിശോധനക്ക് നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചു. ഇന്നലെ രക്തവും മുടിയും പോലീസിന് പരിശോധനക്ക് നല്‍കാന്‍ തയ്യാറല്ലെന്ന് വിജേന്ദര്‍ അറിയിച്ചിരുന്നു....

വിജേന്ദറിനെ ചോദ്യം ചെയ്യും; രാം സിംഗിനെ പുറത്താക്കി

ചണ്ഡീഗഢ്/ ന്യൂഡല്‍ഹി: പഞ്ചാബില്‍ 26 കിലോ ഗ്രാം ഹെറോയിന്‍ പിടികൂടിയ കേസില്‍ ബോക്‌സിംഗ് താരം വിജേന്ദര്‍ സിംഗിനെ പോലീസ് ചെയ്‌തേക്കും. താനും വിജേന്ദറും മയക്കുമരുന്ന് വാങ്ങാറുണ്ടെന്ന സഹ താരം രാം സിംഗ് പോലീസിന്...