Wednesday, December 7, 2016
Tags Posts tagged with "vigilance raid"

Tag: vigilance raid

പാലക്കാട് ചെക്ക്‌പോസ്റ്റുകളില്‍ വിജിലന്‍സ് റെയ്ഡ്

പാലക്കാട്: പാലക്കാട് അതിര്‍ത്തിയില്‍ വാണിജ്യനികുതി ചെക്ക്‌പോസ്റ്റുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. ഗോപാലപുരം, വേലന്താവളം ചെക്ക്‌പോസ്റ്റുകളില്‍ നിന്ന് കണക്കില്‍ പെടാത്ത 15000 രൂപ റെയ്ഡില്‍ പിടിച്ചെടുത്തു. ദിവസേന ആയിരത്തിലധികം വാഹനങ്ങള്‍ കടന്നുപോകുന്ന ഗോപാലപുരം ചെക്ക്‌പോസ്റ്റില്‍...