Sunday, December 4, 2016
Tags Posts tagged with "VIGILANCE CASE"

Tag: VIGILANCE CASE

രാഷ്ട്രീയനേതാക്കളുടെ സ്വത്ത് വിവരം തേടി വിജിലന്‍സ്; ആദായനികുതി വകുപ്പിന് കത്തയച്ചു

തിരുവനന്തപുരം: രാഷ്ട്രീയനേതാക്കളുടെ സ്വത്ത് വിവരങ്ങള്‍ തേടി ആദായനികുതി വകുപ്പിന് വിജിലന്‍സ് ഡയരക്ടര്‍ കത്തയച്ചു. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ സ്വത്ത് വിവരം നല്‍കാനാണ് ആവശ്യപ്പെട്ടത്. അനധികൃത സ്വത്തുള്ള രാഷ്ട്രീയ നേതാക്കളെ പിടികൂടാനുള്ള വിജിലന്‍സ് നീക്കത്തിന്റെ...

മുന്‍ മന്ത്രിക്കെതിരായ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ തുടര്‍നടപടിയില്ല

തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് തുണിമില്ലുകള്‍ ആരംഭിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ച് വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടിന്‍മേല്‍ യു ഡി എഫ് സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചില്ലെന്ന് ആക്ഷേപം. മുന്‍ വ്യവസായ മന്ത്രിക്കും ഓഫീസിനുമെതിരെയുള്ള വിജിലന്‍സ് അന്വേഷണ...

മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതികളായ വിജിലന്‍സ് കേസ്: റവന്യൂ സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കി

തൃശൂര്‍: സ്വകാര്യ മാനേജ്‌മെന്റ് കോളജിന് സര്‍ക്കാര്‍ ഭൂമി സൗജന്യമായി പതിച്ചു നല്‍കിയെന്ന പരാതിയില്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരായ കേസില്‍ റവന്യു സെക്രട്ടറി വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ട് സ്വീകരിച്ച കോടതി കേസ് ഈ...