Tags Posts tagged with "vigilance"

Tag: vigilance

യുഡിഎഫ് ഭരണകാലത്തെ ബന്ധുനിയമനങ്ങളും അന്വേഷിക്കാന്‍ ഉത്തരവ്

തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്തെ ബന്ധുനിയമനങ്ങളും അന്വേഷിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കം 10 പേര്‍ക്കെതിരെ പ്രാഥമിക അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. ഉമ്മന്‍ ചാണ്ടിക്ക് പുറമെ...

കോഴിക്കോഴ: കെഎം മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നിയമോപദേശകനെതിരെ അന്വേഷണം

തിരുവനന്തപുരം: കോഴിക്കോഴ കേസില്‍ ധനമന്ത്രിയായിരുന്ന കെഎം മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നിയമോപദേശകനെതിരെ അന്വേഷണത്തിന് ശുപാര്‍ശ. ഇത് സംബന്ധിച്ച് വിജിലന്‍സ് ഡയരക്ടര്‍ ഉടന്‍ തീരുമാനമെടുക്കും. കോഴിക്കോഴക്കേസ് വിജിലന്‍സ് പ്രത്യേക സംഘം അന്വേഷിക്കും. വിജിലന്‍സ്...

ബന്ധുനിയമനം: പ്രതിപക്ഷനേതാവ് മൊഴി നല്‍കണമെന്ന് വിജിലന്‍സ്

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ്. എത്രയും വേഗം മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ കെ ജയകുമാറാണ് കത്ത് നല്‍കിയത്. നിയമസഭ നടക്കുന്നതിനാല്‍ തിരക്കുണ്ടാവുമെന്ന് അറിയാമെങ്കിലും 42 ദിവസത്തിനകം ത്വരിതപരിശോധന പൂര്‍ത്തിയാക്കേണ്ടതിനാല്‍...

കെ ബാബുവിന്റെ വീട്ടിലെ റെയ്ഡ്: വിജിലന്‍സ് പകപോക്കുകയല്ലെന്ന് ജേക്കബ് തോമസ്

തിരുവനന്തപുരം: കെ ബാബുവിന്റെ വീട്ടിലെ വിജിലന്‍സ് റെയ്ഡ് പകപോക്കലല്ലെന്ന് വിജിലന്‍സ് മേധാവി ജേക്കബ് തോമസ്. അഴിമതി സംബന്ധിച്ച സര്‍ക്കാര്‍ നയമാണ് വിജിലന്‍സ് നടപ്പാക്കുന്നത്. അഴിമതി അവസാനിപ്പിക്കുക എന്നത് സര്‍ക്കാര്‍ നയമാണ്. ഇതാണ് വിജിലന്‍സ്...

ഭൂമി ഇടപാട് : മന്ത്രി അടൂര്‍ പ്രകാശിനെതിരെ ത്വരിത പരിശോധന

മൂവാറ്റുപുഴ: സന്തോഷ് മാധവന്‍ ഇടനിലക്കാരനായ ഭൂമിഇടപാട് കേസില്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനെതിരെ ത്വരിത പരിശേധനയ്ക്ക് വിജിലന്‍സ് കോടതി ഉത്തരവ്. 15 ദിവസത്തിനകം ത്വരിത പരിശോധന പൂര്‍ത്തിയാക്കാനാണ്‌ കോടതി ഉത്തരവിട്ടത്. അതേ സമയം മുഖ്യമന്ത്രിയെക്കൂടി കേസില്‍...

സ്വാഗതാര്‍ഹമായ തിരിച്ചറിവ്

'വിജിലന്‍സിന് ശരിയായ രീതിയിലും സ്വതന്ത്രമായും പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതിനാല്‍ സാധാരണക്കാരന് നീതിലഭിക്കുന്നില്ലെ'ന്ന കേരള ഹൈക്കോടതിയുടെ നിരീക്ഷണം ഗൗരവമുള്ളതാണ്. വിജിലന്‍സ് സംവിധാനത്തെ സ്വതന്ത്രാധികാരത്തോടെ പരിഷ്‌കരിക്കാനുള്ള നിര്‍ദേശവും ശ്രദ്ധേയമാണ്. സംസ്ഥാനത്ത് 600ലേറെ അഴിമതിക്കേസുകള്‍ കോടതികളുടെ പരിഗണനയിലാണ്. എന്നാല്‍...

എഡിറ്റ് ചെയ്യാത്ത ശബ്ദരേഖ നല്‍കണമെന്ന് ബിജുവിനോട് വിജിലന്‍സ്

തിരുവനന്തപുരം: ബാര്‍കോഴ ആരോപണം സംബന്ധിച്ച നിര്‍ണായക വെളിപ്പെടുത്തലുകള്‍ അടങ്ങിയ ബാറുടമകളുടെ യോഗത്തിന്റെ ശബ്ദരേഖ പൂര്‍ണമായി ഹാജരാക്കണമെന്ന് വിജിലന്‍സ്. ഇക്കാര്യം ആവശ്യപ്പെട്ട് ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന് വിജിലന്‍സ് നോട്ടീസ്...

വിജിലന്‍സിന് ലഭിച്ചത് 36,000 പരാതികള്‍

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ സ്വീകരിച്ചത് 36,000 പരാതികള്‍. വ്യാഴാഴ്ച രാജ്യസഭയെ സര്‍ക്കാര്‍ അറിയിച്ചതാണിത്. 2013ല്‍ 36,101 പരാതികളാണ് സ്വീകരിച്ചത്. 1,310 പരാതികളില്‍ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തുവെന്ന് മന്ത്രി വി...

ഹോര്‍ട്ടികോര്‍പ്പിലും വിജിലന്‍സ് പരിശോധന ശക്തമാക്കുന്നു

തിരുവനന്തപുരം: ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകളില്‍ അമിത വില ഈടാക്കുന്നതും മറ്റ് ഉത്പന്നങ്ങളുടെ വില്‍പ്പനയും തടയാന്‍ വിജിലന്‍സ് സ്‌ക്വാഡ് പരിശോധന ശക്തമാക്കും. സവാള വില ഇടക്കിടെ കുതിച്ചുയരുന്നത് തടയാന്‍ ഏറ്റവും വലിയ സവാള ഉത്പാദന സ്ഥലമായ...

വിദ്യാഭ്യാസ മന്ത്രിക്കും കാലിക്കറ്റ് വി സിക്കുമെതിരെ വിജിലന്‍സ് അന്വേഷണം

തൃശൂര്‍: സര്‍വകലാശാലയുടെ ഭൂമി ഗവര്‍ണര്‍ക്ക് പാട്ടത്തിന് നല്‍കിയതായി രേഖയുണ്ടാക്കി എന്‍ സി സിക്ക് കൈമാറിയെന്ന ഹരജിയില്‍ കാലിക്കറ്റ് സര്‍വകലാശാല പ്രോ-ചാന്‍സലറായ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ്, വി സി. ഡോ. എം അബ്ദുല്‍...