Wednesday, March 29, 2017
Tags Posts tagged with "Viewed"

Tag: Viewed

Viewed

പ്രഥമ ഇമാം ബുഖാരി പുരസ്‌കാരം കാന്തപുരത്തിന്

കോഴിക്കോട്: പ്രഥമ ഇമാം ബുഖാരി പുരസ്‌കാരത്തിന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ തിരഞ്ഞെടുത്തു. ഇമാം ബുഖാരി രചിച്ച സ്വഹീഹുല്‍ ബുഖാരി പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക്...

ചര്‍ച്ച പരാജയം; പണിമുടക്കില്‍ മാറ്റമില്ല

ന്യൂഡല്‍ഹി: നാളെ അര്‍ധരാത്രി മുതല്‍ ട്രേഡ് യൂനിയനുകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ പണിമുടക്കില്‍ മാറ്റമില്ല. പണിമുടക്ക് ഒഴിവാക്കുന്നതിനായി ട്രേഡ് യൂനിയന്‍ നേതാക്കളും കേന്ദ്ര മന്ത്രിതല സമിതിയും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജപ്പെട്ട സാഹചര്യത്തിലാണിത്....

ശുക്കൂര്‍ വധക്കേസ്; ജയരാജന്‍ അടക്കം 14 പേര്‍ക്ക് ജാമ്യം

കണ്ണൂര്‍ അരിയില്‍ ശുക്കൂര്‍ വധക്കേസില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ അടക്കം 14 പേര്‍ക്ക് തലശ്ശേരി സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. കേസ് വീണ്ടും പരിഗണിക്കുന്നതിന് വേണ്ടി ഏപ്രില്‍ ആറിലേക്ക് മാറ്റി....

സ്വര്‍ണ ഉപഭോഗം: വര്‍ഷാവസാനം 41 ശതമാനം വളര്‍ച്ച

കൊച്ചി: 2012 കലണ്ടര്‍ വര്‍ഷം ഇന്ത്യയിലെ സ്വര്‍ണ ഉപഭോഗത്തില്‍ മുന്‍ വര്‍ഷത്തേതിനേക്കാള്‍ 12 ശതമാനം കുറവനുഭവപ്പെട്ടെങ്കിലും വര്‍ഷാവസാനം ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്ന് മാസക്കാലത്ത് 41 % വളര്‍ച്ചയുണ്ടായി. ഈ മൂന്ന്...

ക്വറ്റാ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 81 ആയി

ഇസ്‌ലാമാബാദ്: ശിയാ വിഭാഗം തിങ്ങിപ്പാര്‍ക്കുന്ന ക്വറ്റയിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 81 ആയി. ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെയും വീടുകളുടെയും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഇന്നലെ കൂടുതല്‍ മൃതദേഹം ലഭിച്ചതോടെയാണ് മരണ സഖ്യ ഉയര്‍ന്നത്. 200...