Saturday, December 3, 2016
Tags Posts tagged with "VHP"

Tag: VHP

ഇന്ത്യയില്‍ തുടരണമെങ്കില്‍ മുസ്‌ലിംകള്‍ പ്രവാചകനെ വിട്ട് ശ്രീരാമനെ പിന്തുടരണമെന്ന് വിഎച്ച്പി നേതാവ്

മംഗളൂരു: മുസ്‌ലിംകള്‍ക്ക് ഇന്ത്യയില്‍ തുടരണമെങ്കില്‍ അവര്‍ പ്രവാചകനെ വിട്ട് ശ്രീരാമനെ പിന്തുടരണമെന്ന് വിഎച്ച്പി നേതാവ്. വിഎച്ച്പിയുടെ മുതിര്‍ന്ന നേതാവായ സുരേന്ദ്ര ജെയ്ന്‍ ആണ് വിവാദ പരാമര്‍ശവുമായി രംഗത്ത് വന്നിരിക്കുന്നത്. 'ഹിന്ദു ജയ ഘോഷ്'...

പശുക്കടത്ത്: ബിജെപി പ്രവര്‍ത്തകനെ വിഎച്ച്പി പ്രവര്‍ത്തകര്‍ അടിച്ചുകൊന്നു

മംഗളൂരു: പശുക്കളെ കടത്തിയെന്നാരോപിച്ച് വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകനെ അടിച്ചുകൊന്നു. ഉടുപ്പി ജില്ലയിലെ ശാന്തകട്ടയിലുണ്ടായ അക്രമത്തില്‍ പ്രവീണ്‍ പൂജാരി(28)യാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ബിജെപി പ്രവര്‍ത്തകനാണെന്ന വിവരം സംഭവശേഷമാണ് പുറത്തുവന്നത്. ടെമ്പോവില്‍ രണ്ട്...

രാമക്ഷേത്ര നിര്‍മ്മാണത്തിന് കേന്ദ്രത്തില്‍ നിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് വി എച്ച് പി

ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ കല്ലു കൊണ്ടുവന്നത് പുതിയ കാര്യമല്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത്. വര്‍ഷങ്ങളായി ഇവിടെ കല്ല് കൊണ്ടുവരുന്നുണ്ട്. രാജ്യത്തെ നീതിന്യാവ്യവസ്ഥയില്‍ ബഹുമാനമുണ്ട്. രാമജന്മഭൂമിയുമായി ബന്ധപ്പെട്ട കോടതിവിധിയെ ധിക്കരിക്കില്ല. ക്ഷേത്രം നിര്‍മ്മിക്കാന്‍...

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള കല്ലുകള്‍ വിഎച്ച്പി എത്തിച്ചുതുടങ്ങി

ഫൈസാബാദ്: ഉത്തര്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണ നടപടികളുമായി വിശ്വഹിന്ദു പരിഷത്ത് വീണ്ടും രംഗത്ത്. ക്ഷേത്ര നിര്‍മാണത്തിനായി രണ്ട് ലോഡ് കല്ലുകളും സ്ലാബുകളും അയോധ്യയില്‍...

ഗുജറാത്തില്‍ ബീഫ് ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കുമെന്ന് സംഘ്പരിവാര്‍

അഹമ്മദാബാദ്: ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഗുജറാത്തിലേക്ക് ബീഫ് കൊണ്ടുവരുന്നത് തടയാനായി പ്രധാന നഗരങ്ങളിലെ ഹൈവേകളിലെല്ലാം ബീഫ് ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കുമെന്ന് സംഘ്പരിവാര്‍. വി എച്ച് പി, ബരറംഗ്ദള്‍ സംഘടനകളാണ് ഈ തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. അഹമ്മദാബാദ്, സൂറത്ത്,...

വി എച്ച് പിയുടെ സങ്കല്‍പ്പ് യാത്ര നിരോധിച്ചു

ലക്‌നോ: വി എച്ച് പിയുടെ സങ്കല്‍പ്പ് യാത്ര ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ നിരോധിച്ചു. വെള്ളിയാഴ്ച യാത്ര നടത്താനാണ് വി എച്ച് പി പദ്ധതിയിട്ടത്. അയോധ്യയിലാണ് ഇതിന്റെ പ്രധാന പരിപാടി നടക്കുക. മുസാഫര്‍നഗറിലും സമീപ പ്രദേശങ്ങളിലും...

പരിക്രമ യാത്ര തുടരും: വി എച്ച് പി

ഇറ്റാവ: '84 കോസി പരിക്രമ യാത്ര' മുന്‍നിശ്ചയിച്ച പ്രദേശങ്ങളിലൂടെ നടക്കുമെന്ന് വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയ. പരിക്രമ യാത്ര നിശ്ചയിച്ച സമയ പ്രകാരം തുടരുമെന്നും അതില്‍ മാറ്റമില്ലെന്നും ജയില്‍മോചിതനായ ശേഷം...

പരിക്രം യാത്ര: വി എച്ച് പി നേതാക്കള്‍ അറസ്റ്റില്‍

 അയോധ്യ: പരിക്രം യാത്രക്ക് നേതൃത്വം കൊടുക്കാന്‍ അയോധ്യയിലെത്തിയ വി എച്ച് പി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അശോക് സിംഗാള്‍, പ്രവീണ്‍ തൊഗാഡിയ, മുന്‍ എം പി രാംവിലാസ് വേദാന്തി എന്നിവരെയാണ് പോലീസ്...