Saturday, December 3, 2016
Tags Posts tagged with "venkayya naidu"

Tag: venkayya naidu

പാക് കലാകാരന്‍മാര്‍ക്ക് വിലക്കില്ലെന്ന് വെങ്കയ്യാ നായിഡു

ന്യൂഡല്‍ഹി: പാക് കലാകാരന്‍മാര്‍ക്ക് ഇന്ത്യയില്‍ വിലക്കില്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. പാക്കിസ്ഥാന്‍ കലാകാരന്‍മാര്‍ക്ക് ഇന്ത്യയില്‍ ജോലിചെയ്യുന്നതില്‍ യാതൊരു തടസ്സവുമില്ല. എന്നാല്‍ അവരെ സ്വന്തം സംരംഭങ്ങളായി സഹകരിപ്പിക്കുന്നവര്‍ ഇന്ത്യയിലെ ജനങ്ങളുടെ വികാരങ്ങള്‍ കൂടി മനസിലാക്കണമെന്നും...

നരേന്ദ്ര മോദിയുടെ അജണ്ട വികസനം മാത്രമെന്ന് വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരേയൊരും അജണ്ട മാത്രമാണുള്ളതെന്നും അത് വികസനമാണെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. വികസനമൊഴികെ മറ്റൊരു അജണ്ടയും മോദിക്കില്ല. ചില വ്യക്തികള്‍ അനാവശ്യമായി ഉയര്‍ത്തിക്കാട്ടി വിവാദം സൃഷ്ടിക്കുകയാണ്. ഇതുകൊണ്ടൊന്നും വികസനമെന്ന...

നൂറ് ദിവസത്തിനുള്ളില്‍ കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന് പറഞ്ഞിട്ടില്ല: വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: നൂറ് ദിവസത്തിനുള്ളില്‍ വിദേശത്ത് നിക്ഷേപിച്ച കള്ളപ്പണം തിരിച്ചെത്തിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് ലോക്‌സഭയില്‍ ലോക്‌സഭയില്‍ വെങ്കയ്യ നായിഡു പറഞ്ഞു. അധികാരത്തിലെത്തിയാല്‍ നൂറ് ദിവസത്തിനുള്ളില്‍ കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നായിരുന്നു ബിജെപിയുടെ മുഖ്യപ്രചരണായുധം. എന്നാല്‍ അങ്ങനെയാരും കാര്യം...

പാര്‍ലിമെന്റ് സമ്മേളനത്തിന്റെ കാലാവധി നീട്ടാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി

ന്യൂഡല്‍ഹി: ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പാര്‍ലിമെന്റ് സമ്മേളനത്തിന്റെ കാലാവധി നീട്ടാന്‍ സാധ്യതയുണ്ടെന്ന് പാര്‍ലിമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു. പാര്‍ലിമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന ബി ജെ പിയുടെ പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം...