Sunday, December 4, 2016
Tags Posts tagged with "venizula"

Tag: venizula

പ്രക്ഷോഭം: വെനിസ്വേലന്‍ പ്രതിപക്ഷ നേതാവ് കീഴടങ്ങി

കാരക്കസ്: രാജ്യത്ത് അക്രമാസക്തമായ പ്രക്ഷോഭത്തിനും കലാപത്തിനും ആഹ്വാനം ചെയ്ത കേസില്‍ കുറ്റാരോപിതനായ വെനിസ്വേലന്‍ പ്രതിപക്ഷ നേതാവ് ലിയോപോല്‍ഡോ ലോപെസ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സ്വയം കീഴടങ്ങി. ആയിരങ്ങളടങ്ങിയ അനുയായികളോട് പ്രഭാഷണം നടത്തിയ...

തിരഞ്ഞെടുപ്പ് ചൂടില്‍ വെനിസ്വല

കാരക്കസ്:വെനിസ്വലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നു. താല്‍കാലിക പ്രസിഡന്റ് നിക്കോളാസ് മദുരോ പ്രതിപക്ഷ നേതാവ് ഹെന്റി കാപ്രിലസ് എന്നിവര്‍ തമ്മിലാണ് പ്രധാന മല്‍സരം. ഷാവേസിന്റെ അനുയായിയായ മദുരോക്ക് തന്നെയാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഷാവേസിന്റെ അനുയായിയാണ്...