Saturday, December 3, 2016
Tags Posts tagged with "vengara college"

Tag: vengara college

വേങ്ങരയിലെ കോളജ് വിവാദം; ലീഗ് നേതൃത്വം പ്രതിക്കൂട്ടില്‍

വേങ്ങര: മണ്ഡലത്തിലേക്ക് സര്‍ക്കാര്‍ അനുവദിച്ച കോളജ് സ്വകാര്യ ട്രസ്റ്റിന് നല്‍കിയതില്‍ ലീഗ് മണ്ഡലം നേതൃത്വം പ്രതിക്കൂട്ടില്‍. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരിക്കെ വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് വേണ്ടി സര്‍ക്കാര്‍ കോളജിന് തുരങ്കം വെച്ച് ലീഗ്...

വേങ്ങരയിലെ കോളജ്; എം എല്‍ എ ഓഫീസിലേക്ക് നാളെ മാര്‍ച്ച്

വേങ്ങര: നിയോജക മണ്ഡലത്തിന് ബഡ്ജറ്റില്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ കോളജ്, എയ്ഡഡ് മേഖലയിലേക്ക് മാറ്റി വിദ്യാഭ്യാസ കച്ചവടത്തിന് വഴിയൊരുക്കിയ നടപടിയില്‍ പ്രതിഷേധിച്ച് എസ് ഡി പി ഐയുടെ നേതൃത്വത്തില്‍ നാളെ മന്ത്രി പി കെ...