Sunday, April 23, 2017
Tags Posts tagged with "venezuela"

Tag: venezuela

ആഭ്യന്തര കലഹം: വെനസ്വേലയില്‍ അടിയന്തരാവസ്ഥ

കരാക്കസ്: അഭ്യന്തര കലഹം രൂക്ഷമായ വെനസ്വേലയില്‍ രണ്ട് മാസത്തെ അടിയന്തരാവസ്ഥ പ്രസിഡന്റ് നിക്കോളാസ് മദുറോ പ്രഖ്യാപിച്ചു. ഒപെക് രാജ്യങ്ങളും അമേരിക്കയും തന്റെ ഇടതുപക്ഷ രാജ്യത്തെ തൂത്തെറിയാന്‍ ഗൂഢശ്രമങ്ങള്‍ നടത്തുന്നതായി അദ്ദേഹം ആരോപിച്ചു. കലഹം രൂക്ഷമായ...

വിദ്യാര്‍ഥി പ്രക്ഷോഭം: വെനിസ്വേലയില്‍ ഏറ്റുമുട്ടല്‍ രൂക്ഷം

കരാകസ്: സര്‍ക്കാറിനെതിരെ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമായ വെനിസ്വേലയില്‍ കനത്ത ഏറ്റുമുട്ടല്‍. സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകരും സര്‍ക്കാര്‍ അനുകൂലികളും തമ്മില്‍ പലയിടത്തും ഏറ്റുമുട്ടലുണ്ടായി. അക്രമാസക്തരായ പ്രക്ഷോഭകര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകവും ലാത്തിയും പ്രയോഗിച്ചു. വെനിസ്വേലയില്‍...

വെനിസ്വലയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അക്രമാസക്തമായി

കരാക്കസ്: വെനിസ്വലയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം സംഘര്‍ഷത്തില്‍ കലാശിച്ചു. മൂന്ന് പ്രക്ഷോഭകാരികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ജനരോഷം ഇരമ്പിയത്. തലസ്ഥാനമായ കാരക്കസിലാണ് പോലീസിന് നേരെ വ്യാപക ആക്രമണങ്ങളുണ്ടായത്. പതിനായിരത്തോളം പേരാണ് പ്രകടനമായി തെരുവിലിറങ്ങിയത്. പ്രകടനം സമാധാനപരമായിരുന്നെങ്കിലും...

വെനിസ്വേലയില്‍ പ്രതിപക്ഷ പ്രക്ഷോഭം രൂക്ഷം

കാരക്കസ്: തിരഞ്ഞെടുപ്പ് വിജയം അംഗീകരിക്കില്ലെന്നും വോട്ടെണ്ണല്‍ വീണ്ടും നടത്തണമെന്നും ആവശ്യപ്പെട്ട് വെനിസ്വേലയില്‍ പ്രതിപക്ഷ പാര്‍ട്ടി നടത്തുന്ന പ്രക്ഷോഭം കൂടുതല്‍ അക്രമാസക്തമായി. പ്രക്ഷോഭത്തില്‍ നിന്ന് അണികള്‍ പിന്‍മാറണമെന്നും സമാധാന സമരത്തിലൂടെ സര്‍ക്കാറിനെതിരെ പ്രതിഷേധിക്കണമെന്നും പ്രതിപക്ഷ...

വെനിസ്വേലയില്‍ പ്രതിപക്ഷ പ്രക്ഷോഭം; ഏറ്റുമുട്ടലില്‍ നാല് മരണം

കാരക്കസ്: പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കാത്ത പ്രതിപക്ഷ പാര്‍ട്ടി പ്രക്ഷോഭവുമായി രംഗത്ത്. തലസ്ഥാനമായ കാരക്കസില്‍ ഹെന്റിക് കാപ്രിലസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷ സഖ്യത്തിലെ വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. പോലീസിനു...

വെനസ്വേലയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്

കരാക്കസ്: വെനസ്വേലയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്. ഹ്യൂഗോ ഷാവേസിന്റെ നിര്യാണത്തെതുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഷാവേസ് തന്റെ പിന്‍ഗാമിയായി പ്രഖ്യാപിച്ച നിക്കോളസ് മഡ്യൂരോയും മിറാണ്ട ഗവര്‍ണര്‍ ഹെന്റിക് കാപ്രിലസും തമ്മിലാണ് പോരാട്ടം. എക്‌സിറ്റ് പോള്‍...

ഷാവേസിന് കാരക്കസ് സൈനിക ആസ്ഥാനത്ത് അന്ത്യനിദ്ര

കാരക്കസ്: അമേരിക്കന്‍ സാമ്രാജ്യത്വത്തെ ഇച്ഛാശക്തികൊണ്ട് വെല്ലുവിളിച്ച വെനിസ്വേലയുടെ ധീര വിപ്ലവകാരി ഹ്യൂഗോ ഷാവേസിന് കാരക്കസ് സൈനിക ആസ്ഥാനത്ത് അന്ത്യനിദ്ര. 1992ല്‍ പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട് ഒരു മാസത്തിനുള്ളില്‍ ജനങ്ങളാല്‍...

രണ്ട് വെനിസ്വേലന്‍ നയതന്ത്രജ്ഞരെ അമേരിക്ക പുറത്താക്കി

വാഷിംഗ്ടണ്‍:  മാര്‍ച്ച് 9ന് അമേരിക്കയുടെ രണ്ട് നയതന്ത്രജ്ഞരെ പുറത്താക്കിയ വെനിസ്വേലയുടെ നടപടിക്ക് മറുപടിയായി അമേരിക്ക വെനിസ്വേലയുടെ രണ്ട് നയതന്ത്രജ്ഞ ഉദ്യോഗസ്ഥരെ പുറത്താക്കി. ഒര്‍ലാണ്ടോ ജോസ്, വികടര്‍ കമാകാരോ എന്നിവരെയാണ് അമേരിക്ക പുറത്താക്കിയത്. വെനിസ്വേലയുടെ നടപടിക്കെതിരായാണ്...

വെനിസ്വേലയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഏപ്രില്‍ 14ന്

കാരക്കാസ്: വെനിസ്വേലയില്‍ ഹ്യൂഗോ ഷാവേസിന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ പതിനാലിന്. ദേശീയ തിരഞ്ഞെടുപ്പ് കൗണ്‍സിലിന്റെ പ്രസിഡന്റ് ആണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്ന് ആക്ടിംഗ് പ്രസിഡന്റ് നിക്കോളസ്...

മദുറോ വെനിസ്വേലയുടെ പ്രസിഡന്റായി ചുമതലയേറ്റു

കാരക്കാസ്: പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പുകള്‍ക്കിടയില്‍ വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്റായി വൈസ് പ്രസിഡന്റ് നിക്കോളസ് മദുറോ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ അന്തിമ കര്‍മങ്ങള്‍ കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് മദുറോയുടെ സ്ഥാനാരോഹണം. നാഷനല്‍...