Saturday, December 3, 2016
Tags Posts tagged with "vellappally Nadeshan"

Tag: vellappally Nadeshan

കോണ്‍ഗ്രസുകാര്‍ക്ക് വേണ്ടാത്ത സുധീരന്‍ രാജിവെക്കണമെന്ന് വെള്ളാപ്പള്ളി

കന്യാകുമാരി: കോണ്‍ഗ്രസുകാര്‍ക്ക് വേണ്ടാത്ത കെപിസിസി പ്രസിഡന്റായ വിഎം സുധീരന്‍ പണ്ടേ രാജിവെക്കേണ്ടതായിരുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോണ്‍ഗ്രസ് ചരിത്രത്തില്‍ ഇത്രയും അപഹാസ്യനായ ഒരു പ്രസിഡന്റ് ഉണ്ടായിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു....

വായ്പകളെല്ലാം ഒരു രൂപപോലും കുടിശിക വരുത്താതെ കൃത്യമായി തിരിച്ചടച്ചിട്ടുണ്ടെന്ന് വെള്ളാപ്പള്ളി

കൊച്ചി: മൈക്രോഫിനാന്‍സ് പദ്ധതിയെ തകര്‍ക്കാന്‍ ചിലര്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷനില്‍ നിന്നും ഇതുവരെ എടുത്തിട്ടുളള വായ്പകളെല്ലാം ഒരു രൂപപോലും കുടിശിക വരുത്താതെ കൃത്യമായി...

വെള്ളാപ്പള്ളിക്ക് കേന്ദ്രസേനയുടെ സുരക്ഷ ഏര്‍പ്പെടുത്തി

കോട്ടയം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കേന്ദ്ര സേനയുടെ സുരക്ഷ ഏര്‍പ്പെടുത്തി. തീവ്രവാദ ഭീഷണിയെ തുടര്‍ന്നാണ് അദ്ദേഹത്തിന് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സാമുദായിക നേതാവിന്...

വെള്ളാപ്പള്ളിക്ക് മുന്‍കൂര്‍ ജാമ്യം; അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ ഉത്തരവ്

കൊച്ചി: വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഹെെക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജനുവരി പത്തിന് വെള്ളാപ്പള്ളി അന്വേഷണ സംഘം മുമ്പാകെ ഹാജരാകണമെന്നും...

വിദ്വേഷ പ്രസംഗം: വെള്ളാപ്പള്ളി മുന്‍കൂര്‍ ജാമ്യം തേടി

കൊച്ചി: സമത്വമുന്നേറ്റ യാത്രക്കിടെ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ വെള്ളാപ്പള്ളി നടേശന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി. ഹര്‍ജി കോടതി ബുധനാഴ്ചത്തേയ്ക്ക് മാറ്റി. കേസില്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യുമെന്നു സൂചന ലഭിച്ചതോടെയാണു മുന്‍കൂര്‍...

വെള്ളാപ്പള്ളിയുടെ പാര്‍ട്ടിക്ക് കൂപ്പുകൈ ചിഹ്നമില്ല

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ പാര്‍ട്ടി ഭാരത് ധര്‍മ ജന സേനക്ക് കൂപ്പുകൈ ചിഹ്നം ലഭിക്കില്ല. നിലവിലുള്ള ചിഹ്നങ്ങളോട് സാമ്യമുള്ള ചിഹ്നങ്ങള്‍ അനുവദിക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് ഒഴികെയുള്ള അവസരങ്ങളില്‍ കൂപ്പുകൈ ചിഹ്നം...

വിദ്വേഷ പ്രസ്താവന: വെള്ളാപ്പള്ളിക്കെതിരെ കേസെടുത്തു

കൊച്ചി: വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുന്ന പ്രസംഗം നടത്തിയതിന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പോലീസ് കേസെടുത്തു. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ പരാതിയിലാണ് ആലുവ...

വി.എസിനുള്ള മറുപടി തിരുവനന്തപുരത്തെന്ന് വെള്ളാപ്പള്ളി

കണ്ണൂര്‍: വി.എസ് അച്യുതാനന്ദനുള്ള മറുപടിയെല്ലാം തിരുവനന്തപുരത്ത് വെച്ച് പറയുമെന്ന് വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപിയെ പിളര്‍ത്താന്‍ പാര്‍ട്ടികള്‍ ശ്രമിക്കുന്നുവെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. വെളളാപ്പളളിയുടെ സമത്വമുന്നേറ്റ യാത്രയെ കണക്കിന് പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തിയിരുന്നു....

സ്‌നേഹം നല്‍കുന്നതാണ് എസ്എന്‍ഡിപിയുടെ ശൈലിയെന്ന് വെള്ളാപ്പള്ളി

കാസര്‍കോട്: 51 വെട്ട് വെട്ടുന്നതല്ല സ്‌നേഹം നല്‍കുന്നതാണ് എസ്എന്‍ഡിപിയുടെ ശൈലിയെന്ന് വെള്ളാപ്പള്ളി നടേശന്‍. സമത്വമുന്നേറ്റ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമത്വമുന്നേറ്റ യാത്ര ഒരു സമുദായത്തോടുമുള്ള വെല്ലുവിളിയല്ല. യാത്ര നടത്തുന്നതിന്റെ പേരില്‍ സിപിഎം തങ്ങളെ...

മന്നവും ശങ്കറും ഐക്യമുണ്ടാക്കിയത് എന്തിനായിരുന്നുവെന്ന് വെള്ളാപ്പള്ളി

കൊല്ലം: മന്നത്ത് പത്മനാഭനും ആര്‍ ശങ്കറും ഐക്യമുണ്ടാക്കിയത് കള്ളത്തരം മറക്കായിരുന്നോ എന്ന് വെള്ളാപ്പള്ളി നടേശന്‍. ചിലര്‍ ഹിന്ദു ഐക്യം പറയുന്നത് കള്ളത്തരങ്ങള്‍ മറക്കാനാണെന്ന സുകുമാരന്‍ നായരുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി. എന്ത് അര്‍ത്ഥത്തിലാണു സുകുമാരന്‍...