Saturday, December 3, 2016
Tags Posts tagged with "vellappally"

Tag: vellappally

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: അറസ്റ്റ് ഭീതിയില്‍ വെള്ളാപ്പള്ളി

ആലപ്പുഴ: മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി അറസ്റ്റിലായേക്കുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ എസ് എന്‍ ഡി പി യോഗത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍ക്ക് തുടക്കമായി. മൈക്രോ ഫിനാന്‍സ് ഇടപാടില്‍ കോടികളുടെ തട്ടിപ്പ് നടന്നുവെന്ന ആരോപണത്തില്‍...

എസ്എന്‍ഡിപി മൈക്രോ ഫിനാന്‍സില്‍ 80 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നുവെന്ന് വിജിലന്‍സ്

തിരുവനന്തപുരം: എസ് എന്‍ ഡി പി യോഗം നേതൃത്വം നല്‍കുന്ന മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ 80 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് അന്വേഷണ സംഘം ഇക്കാര്യം...

സംസ്ഥാനത്ത് മൂന്നാം മുന്നണിയുണ്ടാകുമെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി മൂന്നാംമുന്നണിയുണ്ടാകുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എല്‍ഡിഎഫുമായും യുഡിഎഫുമായും കൂടിക്കാഴ്ചയ്ക്കില്ല. സമാന കാഴ്ചപ്പാടുള്ളവരുമായി ചേരും. എസ്എന്‍ഡിപി രൂപീകരിക്കുന്ന പാര്‍ട്ടിക്ക് ജനറല്‍ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റും ഉണ്ടാകും....

വി എസിനെ പാര്‍ട്ടി വെട്ടിക്കീറാത്തത് എസ് എന്‍ ഡി പി കാരണം: വെള്ളാപ്പള്ളി

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ തെറ്റ് തിരുത്തിയില്ലെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വി എസിനെ പാര്‍ട്ടി വെട്ടിക്കീറാത്തതിന്...

എസ്എന്‍ഡിപി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാല്‍ സ്വാഗതം ചെയ്യും: മുരളീധരന്‍

കോഴിക്കോട്: എസ്എന്‍ഡിപി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനെ സ്വാഗതം ചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍. പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് അവര്‍ നിലകൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ്എന്‍ഡിപിയെപോലെ എന്‍എസ്എസും മുന്‍കൈയെടുത്താല്‍ അവര്‍ക്കും അമിത് ഷായെ കാണാമെന്നും...

എസ്എന്‍ഡിപി സംഘപരിവാറിന്റെ കാവലാളാകുന്നു: സുധീരന്‍

കൊല്ലം:എസ്എന്‍ഡിപിയുടെ ബിജെപി ബന്ധത്തിനെതിരെ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ആര്‍എസ്എസുമായി എസ്എന്‍ഡിപി കൂട്ടുകൂടുന്നത് ഗൗരവത്തോടെ കാണണമെന്ന് സുധീരന്‍ പറഞ്ഞു. എസ്എന്‍ഡിപിയുടേയും ആര്‍എസ്എസിന്റേയും ആശയങ്ങള്‍ പുലബന്ധംപോലുമില്ലാത്തതാണ്. ഗുരുസന്ദേശം വിസ്മരിച്ച് എസ്എന്‍ഡിപി ആര്‍എസ്എസിന്റെ കാവല്‍ക്കാരാകുകായാണെന്നും...

കണ്ണൂരിലെ സിപിഎം നേതാക്കള്‍ പാര്‍ട്ടിയുടെ ശവക്കല്ലറ പണിയുന്നു: വെള്ളാപ്പള്ളി

ആലപ്പുഴ: കണ്ണൂരിലെ നേതാക്കള്‍ സിപിഎമ്മിന്റെ ശവക്കല്ലറ പണിയുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. 51 വെട്ടു വെട്ടുകയല്ലാതെ എന്താണ് ഈ പാര്‍ട്ടി ചെയ്തത്. ജനങ്ങളുടെ വികാരം ഇവര്‍ മനസ്സിലാക്കുന്നില്ല. വര്‍ഗസമരത്തിന്റെ...

സിപിഎമ്മുമായുള്ള പ്രശ്‌നം നീട്ടിക്കൊണ്ടുപോകാന്‍ താല്‍പര്യമില്ലെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: സിപിഎമ്മുമായുള്ള തര്‍ക്കം നീട്ടിക്കൊണ്ടുപോകാന്‍ താല്‍പര്യമില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നിശ്ചല ചിത്ര വിവാദത്തിലുള്ള പ്രശ്‌നം നീട്ടാന്‍ ഉദ്ദേശമില്ല. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം അറിഞ്ഞതിന് ശേഷം അന്തിമ...

സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്‍

കൊല്ലം: സിപിഎമ്മിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന നയമാണ് സി പി എമ്മിന്റെതെന്നും എസ്എന്‍ഡിപിയെ നിയന്ത്രിക്കാന്‍...

പിസി ജോര്‍ജിന്റെ ജല്‍പനങ്ങള്‍ മാണിക്ക് തിരിച്ചടിയായെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: ബാര്‍ കോഴ കേസില്‍ ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ ജല്‍പനങ്ങള്‍ കെ എം മാണിക്ക് തിരിച്ചടിയായെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സി...