Sunday, December 4, 2016
Tags Posts tagged with "VELLAPPALLI NADESAN"

Tag: VELLAPPALLI NADESAN

വെള്ളാപ്പള്ളിയുടെയും തുഷാറിന്റെയും പ്രസ്താവനക്ക് പിന്നില്‍ ദ്വിമുഖ തന്ത്രം

ആലപ്പുഴ: എസ് എന്‍ ഡി പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ബി ജെ പി വിരുദ്ധ പരാമര്‍ശങ്ങള്‍, പാര്‍ട്ടി നേതൃത്വത്തെ സമ്മര്‍ദത്തിലാക്കി മകന് സ്ഥാനമാനങ്ങള്‍ നേടിക്കൊടുക്കുകയെന്ന ലക്ഷ്യത്തോടെയെന്ന് വിലയിരുത്തല്‍. സി പി...

കെ കരുണാകരന്‍ കഴിഞ്ഞാല്‍ കേരളത്തിന്റെ ലീഡര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍:വെള്ളാപ്പള്ളി

തിരുവനന്തപുരം: കെ. കരുണാകരന്‍ കഴിഞ്ഞാല്‍ കേരളത്തിന്റെ ലീഡര്‍ മുഖ്യമന്ത്രി പിണറായി വിജയനെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തനിക്ക് ഏറ്റവുമധികം സ്‌നേഹമുള്ള നേതാവാണ് പിണറായി. പുനലൂര്‍ ടിബിയില്‍ മുഖ്യമന്ത്രിയുമായി നടത്തിയ...

മെഡിക്കല്‍ പ്രവേശം: സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് വെള്ളാപ്പള്ളി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെയും കല്‍പിത സര്‍വകലാശാലയിലെയും മുഴുവന്‍ എംബിബിഎസ് സീറ്റുകളിലേക്കും സര്‍ക്കാര്‍ അലോട്ട്‌മെന്റ് നടത്താനുള്ള തീരുമാനം നല്ലകാര്യമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപിയുടെ കീഴിലുള്ള കോളേജുകളില്‍...

ക്ഷേത്രാചാരങ്ങളില്‍ കാലോചിതമായ മാറ്റം വേണമെന്ന് വെള്ളാപ്പള്ളി നടേശന്‍

കൊല്ലം: ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ നിര്‍ദേശങ്ങളെ പിന്തുണച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ക്ഷേത്രാചാരങ്ങളില്‍ കാലോചിതമായ മാറ്റം വേണം. പിണറായിയുടെ നിലപാട് സദുദ്ദേശ്യപരമാണ്....

അഞ്ച് ലക്ഷം തട്ടി; വെള്ളാപ്പള്ളിക്കെതിരെ വീണ്ടും കേസ്

കൊച്ചി: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ വീണ്ടും കേസ്. റാന്നി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇല്ലാത്ത ശാഖയുടെ പേരില്‍ 15 ലക്ഷം...

വെള്ളാപ്പള്ളി നടേശനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

കായംകുളം: മൈക്രോഫിനാന്‍സ് അഴിമതിയുമായി ബന്ധപ്പെട്ട് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. കായംകുളം പൊലീസാണ് വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. വിജിലന്‍സ് കേസിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. അംഗങ്ങള്‍...

മൈക്രോഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളിക്ക് നേരിട്ട് പങ്കുണ്ടെന്ന് എഫ്.ഐ.ആര്‍

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പു കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നേരിട്ട് പങ്കുണ്ടെന്ന് വിജിലന്‍സ് എഫ്.ഐ.ആറില്‍ പറയുന്നു. വെള്ളാപ്പള്ളി സമര്‍പ്പിച്ച ധനവിനിയോഗ പട്ടികയില്‍ വ്യാപകമായ ക്രമക്കേടുണ്ടെന്നും ക്രമക്കേട് കണ്ടെത്തിയിട്ടും പിന്നോക്ക...

മൈക്രോഫിനാന്‍സ്: അന്വേഷണത്തെ ഭയമില്ലെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: മൈക്രോഫിനാന്‍സ് കേസില്‍ അന്വേഷണത്തെ ഭയപ്പെടുന്നില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കുറ്റം ചെയ്തിട്ടില്ല. സത്യം പുറത്തുവരും. ഒളിച്ചോടാനോ നാടുകടക്കാനോ ഉദ്ദേശിക്കുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. വിജിലന്‍സ് കേസ് എന്ന ഓലപ്പാമ്പിനെ...

മൈക്രോ ഫിനാന്‍സ് തട്ടിപ്പ്; വെള്ളാപ്പള്ളി ഒന്നാം പ്രതി

തിരുവനന്തപുരം: കേസില്‍ വെള്ളാപ്പള്ളിയടക്കം 5 പ്രതികള്‍തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗത്തിന്റെ മൈക്രോ ഫിനാന്‍സ് അഴിമതിക്കേസില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. എസ്.എന്‍.ഡി.പി യോഗം പ്രസിഡന്റ്...

മൈക്രോഫിനാന്‍സ് തട്ടിപ്പ്: വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ രണ്ടാഴ്ചത്തെ സമയം അനുവദിച്ചു

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ കേസിന്റെ പ്രാഥമിക അന്വേഷണം അന്വേഷണം പൂര്‍ത്തിയാക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍...