Saturday, December 3, 2016
Tags Posts tagged with "veliyam bargavan"

Tag: veliyam bargavan

വെളിയം ഭാര്‍ഗവന്റെ മൃതദേഹം സംസ്‌കരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന വെളിയം ഭാര്‍ഗവന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തി കവാടത്തില്‍ സംസ്‌കരിച്ചു. പൊതുദര്‍ശനത്തിന് വെച്ച ആശാന്റെ മൃതദേഹത്തില്‍ നാനാതുറകളില്‍ നിന്നുള്ളവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

പദവികളോട് മുഖം തിരിച്ച ആശാന്‍

തിരുവനന്തപുരം: അധികാര രാഷ്ട്രീയത്തില്‍ നിന്ന് മുഖം തിരിച്ച,് വിശ്വസിച്ച ആദര്‍ശത്തിന്റെ സാക്ഷാത്കാരത്തിനായി ജീവിതം സമര്‍പ്പിച്ച രാഷ്ട്രീയ വിശുദ്ധിയാണ് വെളിയം ഭാര്‍ഗവനെന്ന അതുല്യ കമ്മ്യൂണിസ്റ്റ് നേതാവിന് 'ആശാന്‍' എന്ന വിളിപ്പേര് സമ്മാനിച്ചത്. അടുത്തറിയുന്നവര്‍ക്കെല്ലാം ആശാനായിരുന്നു വെളിയം...

കര്‍ക്കശ നിലപാടുകളിലൂടെ അസ്തിത്വം സംരക്ഷിച്ച സമര ഭടന്‍

തിരുവനന്തപുരം: കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് കാലം. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനു പിന്നാലെ ഇരു മുന്നണികളിലും തിരക്കിട്ട സീറ്റ് വിഭജന ചര്‍ച്ചകള്‍. എല്‍ ഡി എഫില്‍ ചര്‍ച്ച ചെയ്യും മുമ്പെ സി പി ഐയുടെ സീറ്റായിരുന്ന...

ആദര്‍ശനിഷ്ഠ കൈവിടാത്ത രാഷ്ട്രീയ നേതാവ്‌

ജീവിതത്തിലുടനീളം ആദര്‍ശനിഷ്ഠ മുറുകെപിടിച്ച കമ്യൂണിസ്റ്റായിരുന്നു വെളിയം ഭാര്‍ഗവന്‍. ഞാന്‍ തൊള്ളായിരത്തി അന്‍പത്തി രണ്ടിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വരുന്നത്. സഖാവ് ഭാര്‍ഗവന്‍, വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തില്‍, അഖിലേന്ത്യാ വിദ്യാര്‍ഥി ഫെഡറേഷന്‍ പ്രവര്‍ത്തകനായാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തിയത്. തൊള്ളായിരത്തി...

സിപിഐ നേതാവ്‌ വെളിയം ഭാര്‍ഗവന്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സി പി ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ വെളിയം ഭാര്‍ഗവന്‍ (85) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെ തുടര്‍ന്ന്...