Tuesday, December 6, 2016
Tags Posts tagged with "velichenna"

Tag: velichenna

ദന്ത രോഗങ്ങള്‍ക്ക് വെളിച്ചണ്ണ ഫലപ്രദം

കണ്ണൂര്‍: ദന്തരോഗത്തിന് വെളിച്ചെണ്ണ ഫലപ്രദമാണെന്ന് ഗവേഷണസംഘം. അഞ്ചരക്കണ്ടി കണ്ണൂര്‍ ദന്തല്‍ മെഡിക്കല്‍ കോളജിലെ ദന്തവിഭാഗം തലവന്‍ ഡോ. സി പി ഫൈസലിന്റെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച് ഗവേഷണം നടത്തുന്നത്. ആദ്യഘട്ട ഗവേഷണത്തിന്റെ ഫലം തെളിയിക്കുന്നത്...