Saturday, December 3, 2016
Tags Posts tagged with "vegitables"

Tag: vegitables

പച്ചക്കറിയില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് കൃഷിവകുപ്പ്

മലപ്പുറം: പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് കൃഷി വകുപ്പ് വിവിധ പദ്ധതികള്‍ തയ്യാറാക്കുന്നു. 2015-2016ല്‍ 8.69 ലക്ഷം ടണ്‍ പച്ചക്കറി ഉത്പാദിപ്പിച്ച് സ്വയം പര്യാപ്തത നേടുകയാണ് പ്രധാന ലക്ഷ്യം. സംയോജിത കൃഷി...

നവവത്സര ദിനത്തില്‍ പഴങ്ങളും പച്ചക്കറികളും വിഷവിമുക്തമാക്കാന്‍ ഒറ്റമൂലിയുമായി അഭിഭാഷകന്‍

ദുബൈ: പുതിയ വര്‍ഷത്തിന് ഇന്ന് തുടക്കമാകവേ പഴങ്ങളും പച്ചക്കറികളും വിഷവിമുക്തമാക്കാന്‍ ഒറ്റമൂലിയുമായി അഭിഭാഷകന്‍. എറണാകുളം സ്വദേശിയായ ഡോ. കെ മോഹനന്‍ എന്ന അഭിഭാഷകനാണ് പ്രവാസ ജീവിതത്തിനിടയില്‍ ലോക നന്മ ലാക്കാക്കി ഇത്തരം ഒരു പ്രവര്‍ത്തനത്തിന്...

ഉത്പാദനം കുറഞ്ഞു: ഓണക്കാലത്ത് പച്ചക്കറി പൊള്ളും

പാലക്കാട്: സംസ്ഥാനത്ത് ഉണ്ടായിരിക്കുന്ന പച്ചക്കറിക്ഷാമം ഓണക്കാലത്ത് വില കുതിച്ചുയരാനിടയാക്കും. ദിവസേന ശരാശരി ഇരുനൂറ് ടണ്ണാണ് സംസ്ഥാനത്തെ പച്ചക്കറി വില്‍പ്പന. ഓണമാകുന്നതോടെ ഇത് അഞ്ഞൂറ് ടണ്‍ വരെയാകും. പച്ചക്കറിക്ക് സംസ്ഥാനം ആശ്രയിക്കുന്ന തമിഴ്‌നാട്ടിലും കര്‍ണാടകയിലും...

പച്ചക്കറി വില വീണ്ടും മേലോട്ട്

കണ്ണൂര്‍:സംസ്ഥാനത്ത് വീണ്ടും പച്ചക്കറി വില വര്‍ധിക്കുന്നു. തമിഴ്‌നാട്ടിലും കര്‍ണാടകയിലും നിന്നുള്ള പച്ചക്കറി വരവില്‍ കുറവുണ്ടായതാണു വില കയറാന്‍ കാരണം. തക്കാളി, ബീന്‍സ്, ചെറിയ ഉള്ളി, സവാള, വള്ളിപ്പയര്‍, മത്തന്‍ എന്നിവയുടെ വിലയില്‍ കാര്യമായ...