Tuesday, December 6, 2016
Tags Posts tagged with "Vegetable & Fruits"

Tag: Vegetable & Fruits

പച്ചക്കറികൃഷി; നഗരസഭയുടെ ബോധവത്കരണം

ദുബൈ: ലോക ഭക്ഷ്യദിനത്തോട് അനുബന്ധിച്ചു ദുബൈ നഗരസഭ പുതിയ പ്രചാരണത്തിനു തുടക്കമിട്ടു. ബാല്‍കണിയിലോ, മുറ്റത്തോ, പാര്‍ക്കിങ് ഇടങ്ങളില്‍ ലഭിക്കുന്ന ചെറിയ സ്ഥലങ്ങളിലോ പച്ചക്കറി കൃഷിചെയ്തു സമ്മാനം നേടാമെന്നാണു പ്രചാരണത്തിന്റെ പ്രത്യേകത. ലോക ഭക്ഷ്യ...

പഴങ്ങളും പച്ചക്കറികളും അണുവിമുക്തമാക്കാം

പഴങ്ങളിലും പച്ചക്കറികളിലും ധാരാളമായി അണുക്കളും രാസവസ്തുക്കളും അടങ്ങിയിരിക്കുന്നുവെന്നത് ഉറപ്പാണ്. ഉത്പാദനം മുതല്‍ തന്നെ കേടുവരാതിരിക്കാന്‍ അവയില്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്. ഇവയില്‍ പലതും ക്യാന്‍സര്‍ ഉള്‍പ്പെടെ മാരകമായ രോഗങ്ങള്‍ക്ക് കാരണമാകുന്നതാണെന്ന് പല പഠനങ്ങളും തെളിയിക്കുന്നു....

വില വര്‍ധന: സാമ്പത്തിക മന്ത്രാലയം പരിശോധന തുടങ്ങി

ദുബൈ;വിശുദ്ധ റമസാന്‍ പ്രമാണിച്ച് പല സ്ഥാപനങ്ങളും നിത്യോപയോഗ വസ്തുക്കള്‍ക്ക് വില വര്‍ധിപ്പിച്ചെന്ന പരാതി ഉയരുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക മന്ത്രാലയം പരിശോധന തുടങ്ങി. സര്‍ക്കാര്‍ അനുവദിച്ച വിലയിലും കൂടുതല്‍ ഉപഭോക്താക്കളില്‍ നിന്നും അന്യായമായി ഈടാക്കുന്നുണ്ടോയെന്നാണ്...

പച്ചക്കറി ഉത്പാദനത്തിന് സലാല അനുയോജ്യം

സലാല : രാജ്യത്ത് പഴം പച്ചക്കറി കൃഷിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം സലാലയെന്ന് പഠനം. സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റിയിലെ അധ്യാപകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സലാലയിലെ അനുകൂല ഘടകങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കുന്ന...