Saturday, December 3, 2016
Tags Posts tagged with "Veerendra kumar"

Tag: Veerendra kumar

രാജ്യസഭാ തിരഞ്ഞെടുപ്പ്: യുഡിഎഫില്‍ നിന്ന് കോണ്‍ഗ്രസും ജെഡിയുവും

തിരുവനന്തപുരം: കേരളത്തിലെ രണ്ട് രാജ്യസഭാ സീറ്റുകളില്‍ കോണ്‍ഗ്രസും ജെഡിയുവും മത്സരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യത്തില്‍ ധാരണയായതായും മുഖ്യമന്ത്രി അറിയിച്ചു. എം പി വീരേന്ദ്രകുമാറാവും ജെഡിയു സ്ഥാനാര്‍ഥി. കേരളത്തില്‍ നിന്നും ഒഴിവു വരുന്ന മൂന്ന്...

മുഖ്യമന്ത്രി വീരേന്ദ്രകുമാറുമായി ചര്‍ച്ച നടത്തി

കോഴിക്കോട്: ജനതാദള്‍ യുഡിഎഫ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീരേന്ദ്രകുമാറുമായി ചര്‍ച്ച നടത്തി. അദ്ദേഹത്തിന്റെ കോഴിക്കോട് ചാലപ്പുറത്തെ വീട്ടിലായിരുന്നു രഹസ്യ കൂടിക്കാഴ്ച. 45 മിനിറ്റോളം മുഖ്യമന്ത്രി വീരേന്ദ്രകുമാറിന്റെ വസതിയിലുണ്ടായിരുന്നു. ജനതാദളിന്റെ മറ്റു നേതാക്കളൊന്നും...

ജെ ഡി യു ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കും: മുഖ്യമന്ത്രി

കോഴിക്കോട്: ജെ ഡി യു ഉന്നയിച്ച എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോഴിക്കോട്ട് ഐക്യജനതാദള്‍ നേതാവ് വീരേന്ദ്ര കുമാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെ ഡി...