Thursday, December 8, 2016
Tags Posts tagged with "VAYANA DHINAM"

Tag: VAYANA DHINAM

ഇന്ന് വായനാദിനം:അനാഥമായി പോരൂരിലെ രണ്ട് വായന ശാലകള്‍

വണ്ടൂര്‍: ഇന്ന് സംസ്ഥാനമൊട്ടാകെ വായനാദിനമായി ആചരിക്കുമ്പോള്‍ ആരാരും സംരക്ഷിക്കാനില്ലാതെ നശിച്ചുകൊണ്ടിരിക്കുകയാണ് പോരൂര്‍ പഞ്ചായത്തിലെ രണ്ട് വായനശാലകള്‍. പതിനേഴാം വാര്‍ഡിലുള്‍പ്പെട്ട ചേരിപറമ്പ്,താലപ്പൊലിപറമ്പ് എന്നിവിടങ്ങളിലെ രണ്ടു വായന ശാലകളാണ് സംരക്ഷിക്കാനാളില്ലാതെ നശിക്കുന്നത്.1980 മുതല്‍ 1990 വരെ നല്ല രീതിയില്‍...