Wednesday, December 7, 2016
Tags Posts tagged with "vayalar ravi"

Tag: vayalar ravi

രാജ്യസഭയിലേക്ക് വയലാര്‍ രവിയെത്തന്നെ കോണ്‍ഗ്രസ് ശിപാര്‍ശ ചെയ്യും

തിരുവനന്തപുരം: ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് വയലാര്‍ രവിയെത്തന്നെ ശിപാര്‍ശ ചെയ്യാന്‍ കോണ്‍ഗ്രസില്‍ ധാരണ. തീരുമാനം സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിക്കും. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, ആഭ്യന്തരമന്ത്രി...

ന്യൂനപക്ഷ പ്രീണനം നടന്നിട്ടില്ല: വയലാര്‍ രവി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു കാരണം ന്യൂനപക്ഷ പ്രീണനമല്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വയലാര്‍ രവി. ന്യൂനപക്ഷ പ്രീണനം ഉണ്ടായിട്ടില്ല. ഹിന്ദുത്വത്തിന്റെ കള്ളിക്കയറ്റം ചെറുക്കാനാകാത്തതാണ് തോല്‍വിക്കു കാരണമെന്നും വയലാര്‍ രവി പറഞ്ഞു. മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നില്ലെങ്കില്‍ അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കണമെന്നും...

അഴിമതിക്കേസില്‍ വയലാര്‍ രവിയുടെ മകന്‍ പ്രതി

ജയ്പൂര്‍:108 ആംബുലന്‍സ് നടത്തിപ്പുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തറും പ്രതിപ്പട്ടികയില്‍.രാജസ്ഥാന്‍...

കുവൈത്ത്: പരാതി ലഭിച്ചാല്‍ നടപടിയെന്ന് മന്ത്രി രവി

ന്യൂഡല്‍ഹി: കുവൈത്തിലെ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് ഇന്ത്യക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര പ്രവാസി മന്ത്രി വയലാര്‍ രവി പറഞ്ഞു. സ്വദേശിവത്കരണ പ്രശനത്തില്‍ കുടുങ്ങി മടങ്ങിയവരെ കുറിച്ച് ചര്‍ച്ച ചെയ്യാനായി...

പ്രധാനമന്ത്രി സ്ഥാനാര്‍ഥി: ബി ജെ പി ഇന്ത്യയെ വെല്ലുവിളിക്കുന്നു -വയലാര്‍ രവി

കോഴിക്കോട്: ഗുജറാത്തില്‍ വംശഹത്യക്ക് നേതൃത്വം കൊടുത്ത വ്യക്തിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് അവതരിപ്പിക്കുക വഴി ബി ജെ പി ഇന്ത്യന്‍ ജനതയെ വെല്ലുവിളിക്കുകയാണെന്ന് കേന്ദ്ര പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി. ജില്ലാ കോണ്‍ഗ്രസ്...