Wednesday, July 26, 2017
Tags Posts tagged with "Vartha"

Tag: Vartha

ദേശ സ്‌നേഹത്തിന്റെ സ്മരണകളുമായി ചേറൂര്‍ ശുഹദാക്കള്‍

തിരൂരങ്ങാടി: ചേറൂര്‍ ശുഹദാക്കളുടെ രക്ത സാക്ഷിത്വത്തിന് 184 വര്‍ഷം. കേരള ജനതക്കെന്നും ആത്മീയ വീര്യം പകരുന്ന ചേറൂര്‍പട അരങ്ങേറിയത് ഹിജ്‌റ 1252 റമസാന്‍ 28നാണ്. ബ്രിട്ടീഷ് ഭരണ കാലത്ത് തിരൂരങ്ങാടിക്ക് സമീപം വെന്നിയൂര്‍...

വൈവിധ്യങ്ങളുമായി നഗരം പെരുന്നാള്‍ തിരക്കില്‍

കോഴിക്കോട്: പെരുന്നാളിനു മുമ്പുള്ള അവസാന ഞായറാഴ്ചയായ ഇന്നലെ നഗരത്തിലെങ്ങും വന്‍തിരക്ക്. ആവശ്യക്കാരെ കാത്ത് മിഠായിത്തെരുവും എല്ലാ ഷോപ്പുകളും പെരുന്നാളിന് മുന്നേ തന്നെ ഒരുങ്ങിയിരുന്നു. രാവിലെ മുതല്‍ തന്നെ നഗരത്തിലേക്ക് ആവശ്യക്കാരുടെ ഒഴുക്കായിരുന്നു. കോഴിക്കോട്...

താജുല്‍ ഉലമയുടെ സ്മരണയില്‍ സ്വലാത്ത് നഗര്‍

മലപ്പുറം: വര്‍ഷങ്ങളോളം പ്രാര്‍ഥനാ സമ്മേളനത്തിന് നേതൃത്വം നല്‍കിയിരുന്നത് താജുല്‍ ഉലമാ സയ്യിദ് ഉള്ളാള്‍ തങ്ങളായിരുന്നു. താജുല്‍ ഉലമയില്ലാത്ത രണ്ടാമത്തെ പ്രാര്‍ഥനാ സമ്മേളനമാണ് ഇന്ന്. തന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയിലും വളരെ ആവേശത്തോടെയാണ് താജുല്‍ ഉലമാ...

വാതിലുകളടയാതെ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദ്

മലപ്പുറം: പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന റമസാനിലെ ദിനരാത്രികള്‍ ആത്മീയതയുടെ നിലാവിലലിഞ്ഞ് ധന്യമാകുകയാണ് മഅ്ദിന്‍. റമസാനിലേക്ക് പ്രവേശിച്ചതോടെ ഗ്രാന്റ്മസ്ജിദിന്റെ വാതിലുകളടഞ്ഞിട്ടില്ല. ആത്മീയ വചനങ്ങളുടെ നിലക്കാത്ത പ്രവാഹമാണ് ഇവിടെ എപ്പോഴും. പ്രപഞ്ചനാഥന്റെ അനുഗ്രഹം തേടി ഇവിടുത്തെ ഇഅ്തികാഫ്...

ഒരുമയില്‍ ഇഫ്താറൊരുക്കി പ്രാര്‍ഥനാ നഗരി

മലപ്പുറം: ഇന്ന് സ്വലാത്ത് നഗറില്‍ നടക്കുന്ന സമൂഹ നോമ്പുതുറ ശ്രദ്ധേയമാകും. ഒരു ലക്ഷം വിശ്വാസികള്‍ സംബന്ധിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഇഫ്താറെന്ന പ്രത്യേകതയും ഇതിനുണ്ട്. ഗ്രൗണ്ടുകളില്‍ പൊതുജനങ്ങള്‍ക്കും പ്രത്യേകം സജ്ജീകരിച്ച ഇഫ്താര്‍ ഖൈമയില്‍ പണ്ഡിതന്മാര്‍ക്കും...

അലി ഹസ്സന്റെ കൈപുണ്യത്തില്‍ നഗരത്തിന് ഇഫ്താര്‍

കോഴിക്കോട്: നഗരവാസികള്‍ക്ക് സ്‌നേഹവിരുന്നൊരുക്കുന്ന മര്‍കസ് കോംപ്ലക്‌സ് മസ്ജിദിലെ ഇഫ്താര്‍ സംഘമത്തില്‍ വിളമ്പുന്നത് അലി ഹസ്സന്റെ കൈപുണ്യമാണ്. കഴിഞ്ഞ ഏഴു വര്‍ഷമായി നഗരത്തിന് വെച്ചുവിളമ്പി റമസാന്റെ പുണ്യം നേടുകയാണ് അലി ഹസ്സനും സഹായികളും. ഇവിടെ...

പെരുന്നാള്‍ പൊലിമയില്‍ മൈലാഞ്ചി മൊഞ്ച്

കോഴിക്കോട്: കാത്തിരുന്ന് കയ്യില്‍ പതിയുന്ന മൈലാഞ്ചി ചുവപ്പിന് പതിനാലാം രാവിന്റെ അഴകാണെന്ന് പഴമക്കാര്‍ പറയുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ക്കാകട്ടെ അത് ആഹ്ലാദത്തിന്റെയും കൂടിച്ചേരലിന്റെയും അലയൊലികള്‍ തീര്‍ക്കുന്ന രാവുകളാണ്. ഈദുല്‍ ഫിത്വര്‍ അടുത്തതോടെ മൈലാഞ്ചി മൊഞ്ചുമായി...

ഇന്തോനേഷ്യക്ക് ഡിമാന്റ് കുറഞ്ഞു; ഇത്തവണ മുന്നില്‍ ഒമാന്‍ തൊപ്പി

കോഴിക്കോട്: റമസാന്‍ പുണ്യവുമായി വിശ്വാസികളെ അണിയിക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തൊപ്പിയെത്തി. എല്ലാ മേഖലയിലുമുള്ള ആധിപത്യം തൊപ്പിയുടെ കാര്യത്തിലും കഴിഞ്ഞ റമസാന്‍ വരെ ചൈനക്കുണ്ടായിരുന്നു. വിവിധ നിറത്തിലും തുണിയിലുമുള്ള ചൈനാ തൊപ്പികള്‍ ഏറെ...

നോമ്പെടുത്ത് പള്ളിയിലേക്ക്: മതേതരത്വത്തിന്റെ പ്രതീകമായി മോഹനന്‍

കല്‍പ്പറ്റ: നോമ്പ് തുറക്കാനായി മുസ്‌ലിം സുഹൃത്തുക്കളുടെ കൂടെ പള്ളിയിലേക്ക്. ആവേശത്തിന്റെ വ്രതനാളുകളാണ് മാനന്തവാടി സ്വദേശിയായ കമ്മന മോഹനന്. വ്രതം എടുക്കുമ്പോള്‍ പാലിക്കേണ്ട ചിട്ടകളും നിയമങ്ങളും സഹപ്രവര്‍ത്തകനായ മുഹമ്മദില്‍നിന്നും ചോദിച്ചു മനസ്സിലാക്കിയാണ് ഓരോ ദിവസത്തെ നോമ്പും...

റമസാന്‍ അവസാന പത്തിലേക്ക്

മലപ്പുറം: അനുഗ്രഹത്തിന്റെ ആദ്യ പത്തിനും പാപമോചനത്തിന്റെ രണ്ടാം പത്തിനും ശേഷം റമസാന്‍ നരക മോചനത്തിന്റെ അവസാന പത്തിലേക്ക്. ജീവിത വിശുദ്ധിയും വിശ്വാസ ചൈതന്യവും ഉള്‍ക്കൊണ്ടാണ് റമസാനിലെ ഓരോ ദിനരാത്രങ്ങളും വിശ്വാസികള്‍ തള്ളി നീക്കിയത്....
Advertisement