Friday, July 21, 2017
Tags Posts tagged with "VARALCHA"

Tag: VARALCHA

തുലാമഴ വടക്കന്‍ കേരളത്തെ കൈവിട്ടു

കണ്ണൂര്‍: മണ്‍സൂണിന്റെ മടക്കയാത്രയെന്ന് വിശേഷിപ്പിക്കപ്പെടുന്ന തുലാവര്‍ഷം ഇക്കുറി വടക്കന്‍ കേരളത്തെ പൂര്‍ണമായും കൈവിട്ടു. ഒക്ടോബര്‍ രണ്ടാം വാരം മുതല്‍ നവംബര്‍ പകുതി വരെയാണ് തുലാമഴ ശക്തമായി പെയ്യാറുള്ളത്. ഡിസംബര്‍ പകുതി വരെ ഇത്...

കനക്കുന്ന വേനല്‍, വറ്റുന്ന വെള്ളം

കേരളം മറ്റൊരു വേനലിനെ അഭിമുഖീകരിക്കുകയാണ്. കൊടിയ വരള്‍ച്ചയും ശുദ്ധജലക്ഷാമവും 44 നദികളുടെ നാടായ കേരളത്തെ ബാധിച്ചു തുടങ്ങി. കാരണം, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നമ്മുടെ നിഗമനങ്ങളെയൊക്കെ കീഴ്‌മേല്‍ മറിച്ചുകൊണ്ടാണ് ഇവിടെ വര്‍ഷകാലവും വേനല്‍...

എത്യോപ്യയില്‍ വരള്‍ച്ച രൂക്ഷം; 45 ലക്ഷം ജനങ്ങള്‍ ദുരിതത്തില്‍

അഡിസ്അബാബ: എത്യോപ്യയില്‍ നിലനില്‍ക്കുന്ന കടുത്ത വരള്‍ച്ച കാരണം ലക്ഷങ്ങള്‍ ദുരിതത്തില്‍. ഇതേ തുടര്‍ന്ന് 45 ലക്ഷം ജനങ്ങള്‍ രാജ്യത്ത് ഭക്ഷ്യസഹായം തേടുന്നതായി യു എന്‍ വ്യക്തമാക്കി. എത്യോപ്യയുടെ കിഴക്കുഭാഗമായ അഫാറിലും തെക്കുഭാഗമായ സോമാലി...

രാജ്യം കടുത്ത വരള്‍ച്ചയിലേക്ക്

ന്യൂഡല്‍ഹി: കാലവര്‍ഷം ചതിച്ചതോടെ രാജ്യം കടുത്ത വരള്‍ച്ചയിലേക്കെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അഞ്ച് വര്‍ഷത്തിലെ ആദ്യ വരള്‍ച്ചയിലേക്കാണ് രാജ്യം നീങ്ങുന്നത്. ശക്തമായ മഴ ലഭിച്ചില്ലെങ്കില്‍ രൂക്ഷമായ ഭക്ഷ്യ പ്രതിസന്ധിയാണ് രാജ്യത്തെ കാത്തിരിക്കുന്നതെന്നും കേന്ദ്ര...

രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ കൊടും വരള്‍ച്ചയിലേക്ക്

ന്യൂഡല്‍ഹി: പ്രതീക്ഷകള്‍ തകിടം മറിച്ച് ഈ വര്‍ഷത്തെ മഴയിലുണ്ടായ ഗണ്യമായ കുറവ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളെ കൊടുംവരള്‍ച്ചയിലേക്കും ഭക്ഷ്യവിഭവങ്ങളുടെ ദൗര്‍ലഭ്യതയിലേക്കും നയിക്കാന്‍ സാധ്യതയേറി. കേന്ദ്രത്തിന്റെ സഹായം ഉണ്ടെങ്കിലും സംസ്ഥാനങ്ങള്‍ നേരിടാനിരിക്കുന്ന ഈ വലിയ...

ഡാമുകളില്‍ ജല നിരപ്പ് കുറഞ്ഞു: മഴ കുറയും; കടുത്ത വരള്‍ച്ചക്ക് സാധ്യത

തിരുവനന്തപുരം: ഇത്തവണത്തെ കാലവര്‍ഷത്തില്‍ 12 ശതമാനത്തിന്റെ കുറവുണ്ടാകുമെന്ന് കാലാവവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. സമുദ്രോപരിതലത്തില്‍ ചൂട് അമിതമായി വര്‍ധിക്കുന്ന എല്‍നിനോ പ്രതിഭാസമാണ് മഴ കുറയാന്‍ കാരണം. തെക്കു പടിഞ്ഞാറന്‍ മണ്‍സുണിന് കാരണമാകുന്ന മണ്‍സൂണ്‍...

വേനല്‍ കാഠിന്യത്തെ മറികടക്കാന്‍

ഏതാനും ദിവസങ്ങളായി താങ്ങാനാകുന്നതിലേറെ ചൂടാണ് കേരളം അഭിമുഖീകരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനമെന്ന് ഒരു ആശ്വാസത്തിന് പറയാമെങ്കിലും ചൂട് വര്‍ധിക്കുന്നതിന് ആക്കം കൂട്ടിയത് നമ്മുടെ ജീവിത രീതികളാണെന്ന് പറയാതെ വയ്യ. 44 നദികളും 33 കായലുകളും...

വരള്‍ച്ചാ ദുരിതാശ്വാസ സഹായം കര്‍ഷകര്‍ക്ക് നഷ്ടപ്പെടുന്നതായി പരാതി

പാലക്കാട്: വരള്‍ച്ചാ ദുരിതാശ്വാസ സഹായങ്ങള്‍ സര്‍ക്കാര്‍ നടപടികളിലെ കാലതാമസവും ഉത്തരവുകളിലെ വൈകല്യവും മൂലം കര്‍ഷകര്‍ക്ക് നഷ്ടപ്പെടുന്നതായി പരാതി. കടുത്ത വരള്‍ച്ചെയ തുടര്‍ന്ന് പാലക്കാട് ജില്ലയെ വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യാപിച്ച് കാര്‍ഷിക വായ്പകള്‍ക്ക് പലിശയിളവും...

വരള്‍ച്ച : ജില്ലയില്‍ 12.55 കോടി രൂപയുടെ കൃഷി നാശം

പാലക്കാട്: ജില്ലയില്‍ 12.55 കോടി രൂപയുടെ കൃഷിനാശം ഈ വരള്‍ച്ചാ കാലത്തുണ്ടായതായി ജില്ലാ വികസന സമിതിയോഗത്തില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. കഴിഞ്ഞ വെളളപ്പൊക്ക സീസണില്‍ കൃഷി നശിച്ചവര്‍ക്ക് 48 ലക്ഷം രൂപ കൂടി...

വരള്‍ച്ചാ അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ക്കെതിരെ ജനപ്രതിനിധികള്‍ പൊട്ടിത്തെറിച്ചു

പട്ടാമ്പി: വരള്‍ച്ചാ അവലോകന യോഗത്തില്‍ ജില്ലാ ഭരണകൂടത്തിനെതിരെ കടുത്ത വിമര്‍ശം. സി പി മുഹമ്മദ് എം എല്‍ എ യുടെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരും, ജനപ്രതിനിധികളും തഹസില്‍ദാരുമടക്കമുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ്...
Advertisement